Browsing Tag

Gujarat Titans

എല്ലാം നെഹ്റാജിയുടെ കഴിവ്!!! തന്റെ മുഴുവന്‍ കഴിവുകള്‍ പുറത്തെടുക്കുവാന്‍ നെഹ്റ സഹായിക്കുന്നുവെന്ന്…

ഗുജറാത്തിന്റെ ഐപിഎലിലെ ടോപ് സ്കോറര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. 453 റൺസ് നേടിയ താരം തന്റെ ഈ സീസണിലെ മികവിന് കാരണം മുഖ്യ കോച്ച് ആശിഷ് നെഹ്റ ആണെന്നാണ് വ്യക്തമാക്കിയത്. തന്റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുക്കുവാന്‍ ആശിഷ് നെഹ്റ…

ഫൈനലില്‍ നേരിയ മുന്‍തൂക്കം ഗുജറാത്തിന് – സുരേഷ് റെയ്‍ന

രാജസ്ഥാനെ അപേക്ഷിച്ച് ഗുജറാത്തിനാണ് ഫൈനൽ മത്സരത്തിൽ നേരിയ മുന്‍തൂക്കം എന്ന് പറഞ്ഞ് സുരേഷ് റെയ്‍ന. എന്നാൽ രാജസ്ഥാനെ നിസ്സാരമാക്കുവാനാകില്ലെന്നും റെയ്‍ന കൂട്ടിചേര്‍ത്തു. ഐപിഎല്‍ 2022 സീസണിൽ രണ്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ട്…

തന്നെ ഗുജറാത്ത് ടൈറ്റൻസ് പിന്തുണച്ച പോലെ ആരും പിന്തുണച്ചിട്ടില്ല – ഡേവിഡ് മില്ല‍‍‍ർ

ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രധാന ബാറ്റിംഗ് നെടുംതൂണ് എന്ന് പറയാവുന്നത് ഡേവിഡ് മില്ലര്‍ ആണ്. 453 റൺസ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് ടീമിന്റെ ടോപ് സ്കോറര്‍ എങ്കിലും തൊട്ടുപുറകെ 449 റൺസുമായി ഡേവിഡ് മില്ലര്‍ കൂടെയുണ്ട്. ആദ്യ…

റോയൽസ് കുടുംബത്തിനോട് മാപ്പ് പറഞ്ഞ് ഡേവിഡ് മില്ലര്‍

രാജസ്ഥാനെതിരെ ആദ്യ ക്വാളിഫയറിൽ ഗുജറാത്തിന്റെ 7 വിക്കറ്റ് വിജയത്തിൽ പ്രധാനിയായത് 38 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറുടെ പ്രകടനം ആയിരുന്നു. തന്റെ മുന്‍ ഫ്രാഞ്ചൈസിയ്ക്കെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരം റോയൽസ്…

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ഹാര്‍ദ്ദിക്, സഞ്ജുവിന്റെ ഫൈനൽ മോഹങ്ങളില്ലാതാക്കി “കില്ലര്‍…

അരങ്ങേറ്റ സീസണില്‍ തന്നെ ഫൈനലിന് യോഗ്യത നേടി ഗുജറാത്ത് ടൈറ്റന്‍സ്. നാലാം വിക്കറ്റിൽ ഹാര്‍ദ്ദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും ചേര്‍ന്ന് നേടിയ 106 റൺസ് കൂട്ടുകെട്ട് രാജസ്ഥാനുയര്‍ത്തിയ വെല്ലുവിളി മറികടക്കുവാന്‍ ഗുജറാത്തിനെ സഹായിക്കുകയായിരുന്നു.…

പ്രയാസമേറിയ പിച്ചിൽ അനായാസ ബാറ്റിംഗുമായി സഞ്ജു, “ഭാഗ്യ” ഫിഫ്റ്റിയ്ക്ക് ശേഷം അടിച്ച്…

സഞ്ജു സാംസണിന്റെ അതിവേഗ ഇന്നിംഗ്സിന് ശേഷം റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ രാജസ്ഥാന്‍ റോയൽസിനെ 188 റൺസിലേക്ക് എത്തിച്ച് ജോസ് ബട്‍ലറുടെ 89 റൺസ്. ഒരു ഘട്ടത്തിൽ 30 പന്തിൽ 29 റൺസ് മാത്രം നേടിയ ബട്‍ലറുടെ ക്യാച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ ഗ്രൗണ്ടിൽ…

ഫൈനൽ ലക്ഷ്യമാക്കി ഹാര്‍ദ്ദിക്കും സഞ്ജുവും, ടോസ് നേടി ഹാര്‍ദ്ദിക് ബൗളിംഗ് തിരഞ്ഞെടുത്തു

ഐപിഎലില്‍ ഒന്നാം ക്വാളിഫയറിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.ലോക്കി ഫെര്‍ഗൂസണ് പകരം അൽസാരി ജോസഫ് ടീമിലേക്ക് എത്തുന്നു എന്നതാണ് അവസാന മത്സരത്തിൽ നിന്ന് ഗുജറാത്ത് ടൈറ്റന്‍സ് നിരയിലുള്ള…

പാണ്ഡ്യ നയിച്ചു, ബാംഗ്ലൂരിന് 169 റൺസ് ലക്ഷ്യം നൽകി ഗുജറാത്ത്

ഐപിഎലിൽ പ്ലേ ഓഫിലേക്ക് കടക്കുവാനുള്ള ആര്‍സിബിയുടെ മോഹങ്ങള്‍ സഫലീകരിക്കുവാന്‍ ടീം നേടേണ്ടത് 169 റൺസ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവിൽ 5 വിക്കറ്റ് നഷ്ടത്തിലാണ്…

തോറ്റാൽ ആര്‍സിബി “പുറത്ത്”, ഗുജറാത്ത് ടൈറ്റന്‍സിന് ബാറ്റിംഗ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ടൈറ്റന്‍സ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ജയമില്ലെങ്കില്‍ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാകും. ഔദ്യോഗികമായി ടീം പുറത്താകുവാന്‍…

സൂപ്പര്‍ സാഹ!!! ഗുജറാത്തിന് 7 വിക്കറ്റ് വിജയം

വൃദ്ധിമന്‍ സാഹയുടെ 67 റൺസിന്റെ ബലത്തിൽ 5 പന്ത് അവശേഷിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 7 വിക്കറ്റ് വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. ഇതോടെ ഐപിഎലില്‍ ഒന്നാം സ്ഥാനം ആര്‍ക്കും വിട്ട് നൽകില്ല എന്ന പ്രഖ്യാപനം കൂടിയാണ് ഗുജറാത്ത്…