മഴ മാറി, രാജസ്ഥാൻ റോയൽസിന് എതിരെ ടോസ് നേടി ഗുജറാത്ത്

Newsroom

Picsart 24 04 10 19 36 41 257
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുന്ന രാജസ്ഥാൻ റോയൽസിന് ടോസ് നഷ്ടമായി. ടോസ് നേടിയ ഗിൽ രാജസ്ഥാൻ റോയൽസിനെ ആദ്യം ബാറ്റ് ചെയ്യാൻ അയച്ചു. ഗുജറാത്ത് റ്റൈറ്റൻസിൽ രണ്ട് മാറ്റങ്ങളുണ്ട് മഴ ഭീഷണി ഉള്ളതുകൊണ്ടാണ് ആദ്യം ബോൾ ചെയ്യാൻ തീരുമാനിചത് എന്ന് ഗിൽ. ടോസ് നേടിയാൽ ഞങ്ങളും ബൗൾ ചെയ്തേനെ എന്ന് സഞ്ജു സാംസൺ പറഞ്ഞു.

ബർഗർ ഇന്ന് കളിക്കുന്നില്ല. പകരം കുൽദീപ് സെൻ ആണ് രാജസ്ഥാൻ ടീമിൽ ഉള്ളത്.

#GT (Starting XI): Shubman Gill (c), Sai Sudharsan, Vijay Shankar, Abhinav Manohar, Matthew Wade (wk) 🇦🇺, Rahul Tewatia, Rashid Khan 🇦🇫, Umesh Yadav, Spencer Johnson 🇦🇺, Noor Ahmad 🇦🇫, Mohit Sharma

RR (Starting XI): Yashasvi Jaiswal, Jos Buttler 🏴󠁧󠁢󠁥󠁮󠁧󠁿, Sanju Samson (wk/c), Riyan Parag, Dhruv Jurel, Shimron Hetmyer 🇬🇾, Ravichandran Ashwin, Trent Boult 🇳🇿, Avesh Khan, Kuldeep Sen, Yuzvendra Chahal