Browsing Tag

Griezmann

ഇരട്ട ഗോളുകളുമായി മെസ്സിയും ഗ്രീസ്മാനും!, ബാഴ്‌സലോണക്ക് വമ്പൻ ജയം

ലാ ലീഗയിൽ വമ്പൻ ജയവുമായി ബാഴ്‌സലോണ. മെസ്സിയും ഗ്രീസ്മാനും ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ഗ്രനാഡയെയാണ് ബാഴ്‌സലോണ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ചത്. ജയത്തോടെ ലാ ലീഗയിൽ മൂന്നാം സ്ഥാനത്ത് എത്താനും ബാഴ്‌സലോണക്കായി. ലാ ലീഗയിൽ