Browsing Tag

Gokulam Women

ഗോകുലത്തിന് ഇന്ന് അവസാന അങ്കം

എ എഫ് സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇന്ന് ഗോകുലം കേരള വനിതകൾ ഇന്ന് അവസാന മത്സരം കളിക്കും. ഉസ്ബെക്കിസ്ഥാൻ ക്ലബായ ബുണ്യോദ്കര് ആണ് ഗോകുലത്തിന്റെ ഇന്നത്തെ എതിരാളികൾ. രണ്ടു ക്ലബ്ബുകളും ടൂർണമെന്റിൽ നിന്ന് ഇതിനകം തന്നെ പുറത്തായിട്ടുണ്ട്.…