Home Tags Globstar Aluva

Tag: Globstar Aluva

മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ സെലസ്റ്റിയല്‍ ട്രോഫി ചാമ്പ്യന്മാര്‍

ഫൈനലില്‍ ഗ്ലോബ്സ്റ്റാര്‍ ആലുവയ്ക്കെതിരെ 4 വിക്കറ്റ് ജയം നേടി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ എ ടീം. ഇന്ന് സെയിന്റ് സേവിയേഴ്സ് കെസിഎ മൈതാനത്ത് നടന്ന ഫൈനല്‍ മത്സരത്തില്‍ ഗ്ലോബ്സ്റ്റാര്‍ ആലുവയ്ക്കാണ് ടോസ് ലഭിച്ചത്....

ഗ്ലോബ്സ്റ്റാര്‍ ആലുവ ഫൈനലില്‍, വിഷ്ണു മോഹന്‍ മാന്‍ ഓഫ് ദി മാച്ച്

മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയന്‍ ബി ടീമിനെതിരെ ആധികാരിക വിജയം സ്വന്തമാക്കി ഗ്ലോബ്സ്റ്റാര്‍ ആലുവ സെലസ്റ്റിയല്‍ ട്രോഫി ഫൈനലില്‍. ഇന്ന് സെയിന്റ് സേവിയേഴ്സ് കെസിഎ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 56 റണ്‍സിന്റെ ജയമാണ് ഗ്ലോബ്സ്റ്റാര്‍...

റൈഫി തിളങ്ങി, പക്ഷേ അലന്‍ സജുവിന്റെ ബൗളിംഗില്‍ ജയം ഗ്ലോബ്സ്റ്റാര്‍ സിസിയ്ക്ക്

മുന്‍ കേരള താരങ്ങള്‍ അടങ്ങിയ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സ് സിസിയെ വീഴ്ത്തി ഗ്ലോബ്സ്റ്റാര്‍ ആലുവ. ടോസ് നേടി ആലുവ ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഗ്ലോബ്സ്റ്റാര്‍ ആലുവ അന്‍സില്‍(49*), ആനന്ദ് ബാബു(38), അനുജ് ജോതിന്‍(22)...

ഗ്ലോബ്സ്റ്റാര്‍ ആലുവ ജൈത്രയാത്ര തുടര്‍ന്ന് ക്വാര്‍ട്ടറിലേക്ക്, രഞ്ജി സിസിയ്ക്കെതിരെ 127 റണ്‍സ് ജയം

മികച്ച ഓള്‍റൗണ്ട് പ്രകടനവുമായി ഗ്ലോബ്സ്റ്റാര്‍ ആലുവ സെലസ്റ്റിയല്‍ ട്രോഫിയില്‍ തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. വിഷ്ണ മോഹന്‍(97*), അലന്‍ സാജു(49*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 198 റണ്‍സ് നേടിയ ഗ്ലോബ്സ്റ്റാര്‍ തിരിച്ച് 71 റണ്‍സിനു...

വിഷ്ണു മോഹനും അലനും തിളങ്ങി, മികച്ച സ്കോര്‍ നേടി ഗ്ലോബ്സ്റ്റാര്‍ ആലുവ

രഞ്ജി സിസിയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ഗ്ലോബ്സ്റ്റാര്‍ ആലുവ. വിഷ്ണു മോഹന്‍ നേടിയ 97 റണ്‍സിന്റെ ബലത്തിലാണ് ഇന്ന് സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഗ്ലോബ്സ്റ്റാര്‍ മികച്ച നിലയില്‍ റണ്ണുകള്‍ വാരിക്കൂട്ടിയത്....

ന്യൂ കിഡ്സ് ചെങ്ങന്നൂരിനെ തകര്‍ത്ത് ഗ്ലോബ്സ്റ്റാര്‍ ആലുവ

ന്യൂ കിഡ്സ് ചെങ്ങന്നൂരിനെതിരെ 123 റണ്‍സ് വിജയം സ്വന്തമാക്കി ഗ്ലോബ്സ്റ്റാര്‍ ആലുവ. ഇന്ന് രാവിലെ ആരംഭിച്ച മത്സരത്തില്‍ ന്യൂ കിഡ്സിനാണ് ടോസ് ലഭിച്ചത്. ഗ്ലോബ്സ്റ്റാറിനെ അവര്‍ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആനന്ദ് ബാബു നേടിയ 56...

മികവാര്‍ന്ന ജയവുമായി ഗ്ലോബ്സ്റ്റാര്‍ ആലുവ

ഷെന്‍സ് സിസി തിരുവനന്തപുരത്തിനെതിരെ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഗ്ലോബ്സ്റ്റാര്‍ ആലുവ. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഷൈന്‍സ് സിസി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സിദ്ധാര്‍ത്ഥും, വിഷ്ണുവും...
Advertisement

Recent News