Browsing Tag

Global Qualifiers

ടി20 ലോകകപ്പ് ഗ്ലോബല്‍ യോഗ്യത മത്സരങ്ങള്‍ക്ക് സിംഗപ്പൂരിന് അവസരം

2022 ടി20 ലോകകപ്പിനുള്ള ഗ്ലോബല്‍ ക്വാളിഫയേഴ്സിന് സിംഗപ്പൂരിന് അവസരം. ഹോങ്കോംഗിന് പകരം ആണ് സിംഗപ്പൂരിന് ജപ്പാനില്‍ നടക്കുന്ന ഗ്ലോബല്‍ ക്വാളിഫയേഴ്സില്‍ കളിക്കുവാനുള്ള അവസരം നല്‍കിയത്. അതേ സമയം ഹോങ്കോംഗ് ഇനി പ്രാദേശിക യോഗ്യത മത്സരങ്ങള്‍…