Browsing Tag

Gemini Blasters

ട്രൈസന്‍സിനെതിരെ ജെമിനി ബ്ലാസ്റ്റേഴ്സിന് 13 റണ്‍സ് വിജയം

ടിപിഎല്‍ 2020ല്‍ 13 റണ്‍സ് വിജയവുമായി ജെമിനി ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജെമിനി 9 വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ എതിരാളികളായ ട്രൈസന്‍സിനെ 39 റണ്‍സില്‍ എറിഞ്ഞ് പിടിച്ചാണ് ടീമിന്റെ വിജയം.…

ഐഡൈനാമിക്സിനെതിരെ ആറ് റണ്‍സ് ജയവുമായി ജെമിനി ബ്ലാസ്റ്റേഴ്സ്

ഐഡൈനാമിക്സിനെതിര 6 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവുമായി ജെമിനി ബ്ലാസ്റ്റേഴ്സ്. ഇന്ന് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ഐഡൈനാമിക്സിന് അവസാന ഓവറില്‍ ജയിക്കുവാന്‍ 9 റണ്‍സ് മാത്രമായിരുന്നു നേടേണ്ടിയിരുന്നതെങ്കിലും…

ജെമിനി ബ്ലാസ്റ്റേഴ്സിനെതിരെ രണ്ട് വിക്കറ്റ് ജയം സ്വന്തമാക്കി ഫയര്‍ ഫോഴ്സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 2 വിക്കറ്റ് ജയം സ്വന്തമാക്കി ഫയര്‍ ഫോഴ്സ് ടീം. ശനിയാഴ്ച നടന്ന മത്സരത്തില്‍ ജെമിനി ബ്ലാസ്റ്റേഴ്സിനെിതിരെയാണ് ഫയര്‍ ഫോഴ്സ് ടീം വിജയം നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ജെമിനി ബ്ലാസ്റ്റേഴ്സ് 8 ഓവറില്‍…

ഇനാപ്പ് റെഡ് ബുള്‍സിനെ പിടിച്ചുകെട്ടി ജെമിനി ബ്ലാസ്റ്റേഴ്സ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട റൗണ്ടില്‍ മികച്ച വിജയവുമായി ജെമിനി ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജെമിനി ടൂര്‍ണ്ണമെന്റില്‍ ഇതുവരെ നേടിയ ഉയര്‍ന്ന സ്കോറായ 94 റണ്‍സ് നേടുകയായിരുന്നു. നാല്…

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഇനി ആദ്യ ഘട്ട നോക്ഔട്ട് മത്സരങ്ങള്‍

രണ്ടാം ഘട്ട യോഗ്യത റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിക്കുവാനായി 20 ടീമുകള്‍ ടെക്നോപാര്‍ക്ക് പ്രമീയിര്‍ ലീഗിന്റെ നോക്ഔട്ട് മത്സരങ്ങള്‍ക്കായി ഈ വരുന്ന വാരാന്ത്യത്തില്‍ ഇറങ്ങുന്നു. പ്രാഥമിക ഘട്ടത്തില്‍ ടെക്നോപാര്‍ക്കിലെ 60 ടീമുകളാണ് മാറ്റുരച്ചത്.…