Browsing Tag

FUEGO

ഫ്യൂഗൊ ഫുട്ബോൾ അക്കാദമി ലോഗോ അനസ് എടത്തൊടിക പ്രകാശനം ചെയ്തു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂഗൊ ഫുട്ബോൾ അക്കാദമിയുടെ ലോഗോ ഇന്ത്യൻ ഫുട്ബോൾ താരവും അക്കാദമി അംബാസിഡറുമായ അനസ് എടത്തൊടിക തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഔദ്യോഗികമായി പ്രകാശനം ചെയ്തു. പെരിന്തൽമണ്ണ പട്ടിക്കാട് ആണ്