Browsing Tag

FrenchGP

ഫോർമുല ഒന്നിൻ്റെ ഫോർമുല

ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം ആറരക്ക് ഇക്കൊല്ലത്തെ പന്ത്രണ്ടാമത് F1 മത്സരം ദക്ഷിണ ഫ്രാൻസിലെ സർക്യൂട്ട് പോൾ റികാർഡിൽ നടക്കുന്നു. ഈ അവസരത്തിൽ ലോകത്തെ ഏറ്റവും വേഗതയേറിയ ഈ മോട്ടോർ സ്പോർട്ടിൻ്റെ പ്രത്യേകതകളിലേക്ക് ഒന്ന് കണ്ണോടിക്കാം. എന്താണ്…