Browsing Tag

Fionn Hand

പൊരുതി നോക്കി അയര്‍ലണ്ടിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട്, പക്ഷേ വിജയം അഫ്ഗാനിസ്ഥാനൊപ്പം

85/7 എന്ന നിലയിലേക്ക് വീണ അയര്‍ലണ്ടിന് വേണ്ടി എട്ടാം വിക്കറ്റിൽ ജോര്‍ജ്ജ് ഡോക്രെല്ലും ഫിയോൺ ഹാന്‍ഡും പൊരുതി നോക്കിയെങ്കിലും അഫ്ഗാനിസ്ഥാന്‍ നൽകിയ 190 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ടീമിന് നേടാനായത് 167 റൺസ് മാത്രം. 37 പന്തിൽ നിന്ന് 74 റൺസാണ്…