Browsing Tag

Fifa Ranking

ലോക റാങ്കിങ്ങിൽ ഇറ്റലി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന പൊസിഷനിൽ

ഫിഫാ ലോക റാങ്കിങ്ങിന്റെ ചരിത്രത്തിൽ ആദ്യമായി ഇറ്റലി 20 ആം സ്ഥാനത്ത്. തുടർച്ചയായ പരാജയങ്ങളാണ് അസൂറിപ്പടയെ ഇത്രക്ക് മോശം നിലയിൽ എത്തിച്ചത്. റഷ്യൻ ലോകകപ്പിന് യോഗ്യത നേടാൻ മുൻ ലോക ചാമ്പ്യന്മാർക്ക് ആയിരുന്നില്ല. പ്ലേ ഓഫിൽ സ്വീഡനോട് തോറ്റാണ്…

ഫിഫാ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം, വീണ്ടും ആദ്യ നൂറിനകത്ത്

ഫിഫാ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം. ചെറിയ ഇടവേളയ്ക്ക് ശേഷം ഫിഫാ റാങ്കിംഗിൽ ഇന്ത്യ വീണ്ടും ആദ്യ നൂറിൽ എത്തി. ഇത്തവണ റാങ്കിംഗിൽ മൂന്നു സ്ഥാനങ്ങളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. 99ആം സ്ഥാനത്തെത്തി ഇന്ത്യ പുതിയ റാങ്കിംഗിൽ. 339 പോയന്റുമായാണ്…

ഫിഫ റാങ്കിംഗ് ഇന്ത്യക്ക് അനക്കമില്ല

നവംബർ മാസത്തിലെ ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് അനക്കമില്ല. കഴിഞ്ഞ തവണ എത്തിയ ഇന്ത്യ 105ആം സ്ഥാനത്ത് തന്നെ ഇന്ത്യ ഈ മാസവും തുടരും. കഴിഞ്ഞ മാസത്തെ റാങ്കിംഗിൽ ഇന്ത്യ  107ൽ നിന്ന് 105ലേക്ക് എത്തിയിരുന്നു. ഏഷ്യാകപ്പ് യോഗ്യത റൗണ്ടിൽ അവസാന…

ഫിഫ റാങ്കിംഗ്, ഇന്ത്യ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി

ഒക്ടോബർ മാസത്തിലെ ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് രണ്ട് സ്ഥാനത്തിന്റെ കയറ്റം. കഴിഞ്ഞ തവണ നേരിട്ട തിരിച്ചടിയിൽ നിന്ന് മെല്ലെ കരകയറിയ ഇന്ത്യ 105ആം സ്ഥാനത്തേക്ക് എത്തി. കഴിഞ്ഞ മാസത്തെ റാങ്കിംഗിൽ ഇന്ത്യ 107ലേക്ക് താഴ്ന്നിരുന്നു. 107ൽ നിന്ന്…

ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് തിരിച്ചടി, റാങ്ക് 107ലേക്ക് താഴ്ന്നു

പുതിയ ഫിഫ റാങ്കിങ് പുറത്തു വന്നപ്പോൾ ഇന്ത്യക്ക് നിരാശയോടെ 107-ആം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നു.  കഴിഞ്ഞ ഏതാനും മാസങ്ങളിലായി ആദ്യ 100 റാങ്കിനുള്ളിൽ ആയിരുന്നു  ഇന്ത്യൻ ഫുട്ബോൾ ടീം. 2017 ജൂലൈയിൽ കഴിഞ്ഞ 20 വർഷത്തിലെ തങ്ങളുടെ മികച്ച റാങ്കായ 96…

റാങ്കിംഗിൽ ഇന്ത്യയെ കാത്തിരിക്കുന്നത് തിരിച്ചടി

അടുത്ത ആഴ്ച വരാനിരിക്കുന്ന പുതിയ ഫിഫാ റാങ്കിംഗിൽ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി. ഇന്ത്യയുടെ ആദ്യ 100 റാങ്കിലുള്ള സ്ഥാനം പുതിയ റാങ്കിംഗോടെ നഷ്ടമാകും. ഇപ്പോൾ 97ആം സ്ഥാനത്തുള്ള ഇന്ത്യ പുതിയ റാങ്കിംഗിൽ പത്തു സ്ഥാനം പിറകിലേക്കു പോകും.…

ഫിഫാ റാങ്കിംഗ്, ഇരുപത്തി ഒന്നു വർഷങ്ങൾക്കു ശേഷം ആദ്യ നൂറിൽ ഇന്ത്യ

പുതിയ ഫിഫാ റാങ്കിംഗിൽ ഇന്ത്യൻ ഫുട്ബോളിന് ചരിത്ര നേട്ടം. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യ ആദ്യമായി റാങ്കിംഗിൽ ആദ്യ നൂറിൽ എത്തി. അവസാനമായി 1996-ൽ ആയിരുന്നു ഫിഫ റാങ്കിംഗിൽ ഇന്ത്യ നൂറാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ മാസത്തെ റാങ്കിംഗിൽ വൻ കുതിച്ചു…

ഫിഫാ റാങ്കിംഗ്, അർജന്റീന തന്നെ മുന്നിൽ, ഇന്ത്യ ഒരു സ്ഥാനം പിറകോട്ട്

പുതിയ ഫിഫാ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തു അർജന്റീന തന്നെ. 1635 പോയന്റോടെയാണ് അർജന്റീന ഒന്നാം സ്ഥാനം നിലനിർത്തിയത്. ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ആർക്കും മാറ്റമില്ല. ബ്രസീൽ (1529), ജർമ്മനി(1433), ചിലി (1386), ബെൽജിയം (1371) എന്നീ ടീമുകളാണ് രണ്ടു മുതൽ…