Browsing Tag

Ferrari

സീസണിൽ ഗംഭീരമായി തുടങ്ങി ഫെരാരി, ബഹ്‌റൈൻ ഗ്രാന്റ് പ്രീ ജയിച്ചു ചാൾസ് ലെക്ലെർക്ക്

സീസണിലെ ആദ്യ ഗ്രാന്റ് പ്രീയായ ബഹ്‌റൈൻ ഗ്രാന്റ് പ്രീയിൽ ഫെരാരിക്കു ഗംഭീര തുടക്കം. ബഹ്‌റൈനിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ഫെരാരി ഡ്രൈവർമാർ സ്വന്തമാക്കുക ആയിരുന്നു. പോൾ പൊസിഷനിൽ ഡ്രൈവ് തുടങ്ങിയ ചാൾസ് ലെക്ലെർക്ക് ഗംഭീരമായി റേസ് ജയിക്കുക ആയിരുന്നു.…

സഹതാരത്തെ ഞെട്ടിച്ച് സിംഗപ്പൂരിൽ 2019 ലെ ആദ്യ ഗ്രാന്റ്‌ പ്രീ ജയം നേടി വെറ്റൽ

22 റേസുകൾക്ക് ശേഷം തന്റെ ആദ്യ ഗ്രാന്റ്‌ പ്രീ ജയം കണ്ട് 4 തവണ ജേതാവ് ആയ സെബ്യാസ്റ്റൃൻ വെറ്റൽ. തന്റെ സഹതാരം യുവ ഡ്രൈവർ ചാൾസ് ലെക്ലെർക്കിന്‌ തുടർച്ചയായ മൂന്നാം ഗ്രാന്റ്‌ പ്രീ ജയത്തിനുള്ള അവസരം നിഷേധിച്ചു വെറ്റൽ. റേസിൽ പോൾ പൊസിഷനിൽ തുടങ്ങിയ…

ഓസ്ട്രിയയില്‍ റെഡ്ബുള്ളിന്റെ വെര്‍സ്റ്റാപ്പന് വിജയം, ഫെരാരിയ്ക്കും പോഡിയം ഫിനിഷ്

ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ കിരീടം സ്വന്തമാക്കി റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പന്‍. മെഴ്സിഡേസ് ഡ്രൈവര്‍മാര്‍ തങ്ങളുടെ റേസ് കാറിന്റെ പ്രശ്നം മൂലം റിട്ടയര്‍ ചെയ്ത മത്സരത്തില്‍ വെര്‍സ്റ്റാപ്പനു പിന്നിലായി ഫെരാരി ഡ്രൈവര്‍മാരായ കിമി…

ബഹ്റൈനില്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ ചാമ്പ്യന്‍

തന്റെ 200ാമത് എഫ് 1 മത്സരത്തില്‍ ചാമ്പ്യനായി ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍. സീസണില്‍ രണ്ടാം ഗ്രാന്‍‍ഡ് പ്രീയായ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീയില്‍ താരം മെഴ്സിഡസിന്റെ വാള്‍ട്ടേരി ബോട്ടാസിനെ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ മറികടന്നാണ് സീസണിലെ…

ഹംഗറിയില്‍ ഫെറാറിയുടെ ആധിപത്യം

2017 ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ ഫെറാറിയുടെ ആധിപത്യം. ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കിയ ഫെറാറിയുടെ ഡ്രൈവര്‍മാരുടെ തൊട്ടു പിന്നിലായി മൂന്ന്, നാല് സ്ഥാനം സ്വന്തമാക്കി മെഴ്സിഡസ് ടീമും ഫിനിഷ് ചെയ്തു. സെബാസ്റ്റ്യന്‍ വെറ്റലും, കിമി റൈക്കണനും…

ബോട്ടാസിന് ആദ്യത്തെ F1 വിജയം

മെഴ്സിഡസിന്റെ വാൾട്ടേരി ബോട്ടാസിന് കരിയറിലെ ആദ്യ F1 വിജയം. ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിനെ പരാജയപ്പെടുത്തിയാണ് ബോട്ടാസ് റഷ്യൻ ജിപി സ്വന്തമാക്കിയത്. ആദ്യലാപ്പിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ഫെരാരിയുടെ  സെബാസ്റ്റ്യൻ വെറ്റലിനേയും കിമി…

ചൈനീസ് ഗ്രാൻഡ്പ്രീ ഹാമിൽട്ടണ് സ്വന്തം

ചൈനീസ് ഗ്രാൻഡ്പ്രീയിലൂടെ ലെവിസ് ഹാമിൽട്ടൺ 2017 സീസണിലെ ആദ്യവിജയം സ്വന്തമാക്കി. 32കാരനായ മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ എതിരാളിയായ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിനെ പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞമാസം നടന്ന ഓസ്‌ട്രേലിയൻ…

2017 F1 സീസണിനു അട്ടിമറിത്തുടക്കം, ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ വിജയം വെറ്റലിനു

2017 F1 സീസണില്‍ ഫെരാരിയ്ക്കും വെറ്റലിനും സ്വപ്നതുല്യമായ തുടക്കം. ഏറെക്കാലമായി മെഴ്സിഡെസ് ആധിപത്യം സ്ഥാപിച്ചിരിക്കുന്ന ഈ മത്സരയിനത്തില്‍ ഇത്തവണ തങ്ങള്‍ കാഴ്ചക്കാരായി ഇരിക്കാന്‍ വന്നതല്ലെന്നാണ് ഫെരാരിയും വെറ്റലും മെല്‍ബേണില്‍ കാണിച്ച്…