Browsing Tag

FC Augsburg

ഓഗ്സ്ബർഗിനെ അട്ടിമറിച്ച് വെർഡർ ബ്രെമൻ

ബുണ്ടസ് ലീഗയിൽ ഓഗ്സ്ബർഗിനെ വെർഡർ ബ്രെമൻ അട്ടിമറിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വെർഡർ ബ്രെമന്റെ വിജയം. ഇഷാക് ബെൽഫോഡിൽ ഇരട്ട ഗോളുകളും മാക്സ് ക്രൂസും വെർഡറിന് വേണ്ടി സ്‌കോർ ചെയ്തു. ഓഗ്സ്ബർഗിന്റെ ആശ്വാസ ഗോൾ നേടിയത് റാനി ഖെദീരയാണ്. 27…

ഫ്രാങ്ക്ഫർട്ടിനെ തകർത്ത് ഓഗ്സ്ബർഗ്

ബുണ്ടസ് ലീഗയിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഫ്രാങ്ക്ഫർട്ടിനെ ഓഗ്സ്ബർഗ് പരാജയപ്പെടുത്തി. ബുണ്ടസ് ലീഗയിൽ രണ്ടാം സ്ഥാനത്തെത്താനുള്ള സുവർണാവസരമാണ് ഫ്രാങ്ക്ഫർട്ട് നഷ്ടപ്പെടുത്തിയത്. 33 പോയന്റ് ഉണ്ടായിരുന്ന ഈഗിൾസിന് ഇന്നത്തെ മത്സരം…

ഇരട്ട ഗോളുമായി ലെവൻഡോസ്‌കി, കരുത്തറിയിച്ച് ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ യപ്പ് ഹൈങ്കിസിന്റെ കീഴിൽ ബയേൺ മ്യൂണിക്ക് ജൈത്രയാത്ര തുടരുന്നു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബയേൺ ഓഗ്സ്ബർഗിനെ ഇന്ന് പരാജയപ്പെടുത്തിയത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ലെവൻഡോസ്‌കിയുടെ ഇരട്ട ഗോളുകൾ അലയൻസ്…

ബുണ്ടസ് ലീഗയിൽ വിജയക്കുതിപ്പ് തുടർന്ന് ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ജൈത്രയാത്ര തുടരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഓഗ്സ്ബർഗിനെ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. ഇതോട് കൂടി ബുണ്ടസ് ലീഗയിൽ ഏഴു മത്സരങ്ങളിൽ നിന്നും രണ്ട് ഗോൾ മാത്രം വഴങ്ങി 6 വിജയങ്ങളുമായി ഡോർട്ട്മുണ്ട്…

ലെപ്‌സിഗിന് തോൽവി

ബുണ്ടസ് ലീഗയിൽ ആർബി ലെപ്‌സിഗിന് തോൽവി. ഏക പക്ഷീയമായ ഒരു ഗോളിന് എഫ്‌സി ഓഗ്സ്ബർഗാണ് ലെപ്‌സിഗിനെ പരാജയപ്പെടുത്തിയത്. മൈക്കൽ ഗ്രിഗോറിഷാണ് ഓഗ്സ്ബർഗിന്റെ വിജയഗോൾ നേടിയത്. തുടർച്ചയായ മൂന്നു വിജയങ്ങളുടെ ഓഗ്സ്ബർഗ് ഇപ്പോൾ പോയന്റ് നിലയിൽ മൂന്നാമതാണ്.…

ലെവൻടോസ്‌കിക്ക് ഹാട്രിക്ക്, ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം

ബുണ്ടസ് ലീഗയിൽ അഞ്ചാം കിരീടത്തോടടുത്തുകൊണ്ടിരിക്കുന്ന ബയേൺ മ്യൂണിക്ക് എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് എഫ് സി ഓഗ്സ്ബർഗിനെ തകർത്തത്. ലോകത്തെ മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് താൻ എന്ന് ഹാട്രിക്കിലൂടെ റോബർട്ട് ലെവൻടോസ്‌കി തെളിയിച്ചു. ഇരട്ട…

ഷാൽകേയ്ക്കും ഹാംബർഗിനും വിജയം

ഇന്നലെ ബുണ്ടസ് ലീഗയിൽ നടന്ന മൽസരങ്ങളിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഷാൽകെ ഓഗ്സ്ബർഗിനേയും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹാംബർഗ് ബൊറുസിയ മോഷെൻഗ്ലാഡ്ബാക്കിനേയും പരാജയപ്പെടുത്തി. ഗൈഡോ ബർഗ്സ്റ്റാളറുടെ ഇരട്ട ഗോളുകളുടെ പിൻബലത്തോടു കൂടി ആണ്…