Tag: Fanzone
ഒരു ആഴ്സണൽ ആരാധകന്റെ ഡയറിക്കുറിപ്പ് !
പ്രതീക്ഷകൾ അവസാനിക്കുമ്പോഴാണല്ലോ ജീവിച്ചു തുടങ്ങേണ്ടത്. എന്നാര് പറഞ്ഞു, അല്ല ആരെങ്കിലും പറഞ്ഞു കാണാണമല്ലോ.. പറഞ്ഞു വന്നത് ആർസണൽ ഫുട്ബോൾ ക്ലബ് ഇന്ന് അത്തരമൊരു മാറ്റത്തിന്റെ പാതയിലാണ്.
കിതച്ചു തളർന്ന ഭീമന്റെ അവസ്ഥ, കുതിപ്പുകൾക്ക് കാലം...
ബ്ലാസ്റ്റേഴ്സ് ആരാധകരെ, ചാന്റ്സ് ഗ്യാലറി ഏറ്റുപാടുന്ന കാലം വരും
ഐ എസ് എല്ലിലെ ആദ്യ മത്സരം. നെമാഞ്ച ലാകിച് പെസിച് എന്ന സെർബിയൻ താരത്തിന്റെ അത്ഭുതകരമായ ഒരു രക്ഷപ്പെടുത്തൽ കൂടെ... മാഞ്ചസ്റ്ററിലെ സ്റ്റെഫോർഡ് എൻഡിൽ നിന്ന് ഉറക്കെ ഉയർന്നിരുന്ന അതേ ചാന്റ് കലൂരിലെ...
Fanzone | രവീന്ദ്ര ജഡേജ എന്ന ക്രിക്കറ്റ് കളത്തിലെ യോദ്ധാവ്
രവീന്ദ്ര ജഡേജ ആദ്യമായി ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ നേടുന്നത് വിരാട്ട് കൊഹ്ലിയുടെ നേതൃത്വത്തില് ഉള്ള അണ്ടര്-19 ടീം കപ്പ് നേടുമ്പോഴാണ്. അന്ന് ടീമിലെ ഒരു പ്രമുഖ അംഗം ആയി ഉണ്ടായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും...
Fanzone | കോഹ്ലിയും പിള്ളേരും സ്ട്രോങ്ങ് ആണ് ; ഡബിൾ സ്ട്രോങ്ങ്
ക്രിക്കറ്റ് പഴയ ക്രിക്കറ്റ് അല്ല, ടീം ഇന്ത്യ പഴയ ടീം ഇന്ത്യയുമല്ല. കളത്തിനു പുറത്ത് വിവാദങ്ങൾ കൊഴുക്കുമ്പോഴും 2019 ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്ന് തെളിയിക്കുന്നതാണ് ടീമെന്ന നിലയിൽ...
FANZONE| തിയാഗോ സിൽവ, നിഷ്കളങ്കനായ മോൺസ്റ്റർ
ശ്വാസകോശ രോഗം(tuberculosis) ബാധിച്ച് അവനെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് നിങ്ങൾ ഇവിടെ എത്താൻ അൽപ്പം വൈകിയിരുന്നെങ്കിൽ നിങ്ങൾ ഇപ്പോൾ ജീവനോടെ ഉണ്ടാവില്ല എന്നായിരുന്നു. അന്ന് അയാൾ ബ്രസീലുകാർ ഭാവി വാഗ്ദാനം ആയി...
Fanzone | ഞാൻ കണ്ട ലീഗ് വൺ
വളരെ ചുരുക്കം ചില പ്രതിഭാ മിന്നലാട്ടങ്ങൾ മാത്രം ഓർമ്മയിൽ തെളിയുന്ന ഡീന്യോ ഒക്കേച്ചമാരുടെ പിഎസ്ജീ. 2004 യു സി എൽ ഫൈനലിൽ കടന്ന് മൗറീന്യോയുടെ പോർട്ടോയോട് ദാരുണമായി തോറ്റ പഴയ ക്രൊയേഷ്യൻ സ്ട്രൈകർ...
Fanzone | ജുലീന്യോ : ഇന്ദ്രജാല കാലുകളുള്ള വലതു വിംഗിലെ മാന്ത്രികൻ
വലതു വിംഗിലെ അതിയാകരെ കുറിച്ചു പറയുകയാണെങ്കിൽ ഗാരിഞ്ചയെന്ന ഫുട്ബോളിന്റെ മാലാഖയെ വെല്ലാൻ മറ്റൊരു താരമില്ലെന്ന് കാൽപ്പന്തിന്റെ ചരിത്രതാളുകൾ മറിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
ഗരിഞ്ചയോട് താരതമ്യത്തിന് പോലും ഈ ഗണത്തിൽ പെടുന്ന മറ്റു...
Fanzone | നെയ്മർ : കാനറിപ്പടയിൽ തണലില്ലാതെ വളർന്ന കാനറി കിളി
ഓരോ യുവതാരവും ടീമിൽ അരേങ്ങേറുമ്പോൾ അവർക്ക് തണലേകാൻ സീനിയർ താരങ്ങളായ ഒരു പിടി മികച്ച താരങ്ങളുണ്ടാകും. ഇപ്പോൾ ഉദാഹരണത്തിന് ജീസസിനെ തന്നെ എടുക്കുക , ജീസസിന് തണലേകാൻ ഒരു നെയ്മർ ഉണ്ടായിരുന്നു. അരങ്ങേറ്റ...
Fanzone | ടർക്കിഷ് പോരാട്ടവീര്യത്തെ മറികടന്ന റോണോ ഗോൾ
ടർക്കിഷ് ഫുട്ബോളിന്റെ സുവർണ തലമുറയായിരുന്നു അന്നൊരു സായാഹ്നത്തിൽ ബ്രസീലിനെ നേരിട്ടത്.സെമിയിൽ വരെ തങ്ങളുടെ വിസ്മയ കുതിപ്പിന് ദൈവം ആയുസ്സ് നിശ്ചയിച്ചിട്ടുള്ളതായതു കൊണ്ടാകാം അവർക്ക് ബ്രസീലിനെ കിട്ടിയത്. 2000 യൂറോയിൽ ഒരു മിന്നലാട്ടം പോലെ...
Fanzone | ഹൃദയത്തിൽ കുടിയേറിയ ചെകുത്താന്മാർ
ബാറ്റ്മാൻ ബിഗിൻസ് എന്ന നോളൻ ചിത്രത്തിൽ ഒരു സീൻ ഉണ്ട്. ഗോതം സിറ്റിയെ രക്ഷിക്കാൻ ഉള്ള പടയോട്ടത്തിനിടയിൽ തന്റെ സർവ്വ സമ്പത്തും കത്തിയമർന്നു പോകുന്നത് കണ്ട ബ്രൂസ് വെയ്നിനോട് ഡോക്ടർ ആൽഫ്രഡ് പറയുന്നത്.....
Fanzone | അർജന്റീനയുടെ മിശിഹയ്ക്ക് മുപ്പതാം പിറന്നാൾ
ക്ലബ്ബിലെ ടിവിക്ക് മുൻപിൽ എല്ലാവരും കാത്തിരിക്കുന്നത് ആ പയ്യനു വേണ്ടി ആണ്. ഞങ്ങൾ മാത്രമല്ല വെൽടിൻസ് അരേനയിലെ കാണികളും അർജൻറ്റീനയിൽ ടിവിക്ക് മുമ്പിലിരിക്കുന്ന ഓരോരുത്തരും കാത്തിരിക്കുന്ന നിമിഷം. ജർമനിയിൽ നടക്കുന്ന ലോകകപ്പിൽ മരണഗ്രൂപ്പിലാണ്...
ഓറഞ്ച് പിറ്റ്ബുൾ
ലോക ഫുട്ബോളിന്റെ പരമോന്നത ചാമ്പ്യൻഷിപ്പായ ലോകകപ്പിൽ യൊഹാൻ ക്രൈഫിനോ നീസ്കിൻസിനോ വാൻ ബാസ്റ്റനോ ഗുള്ളിറ്റിനോ ഒരിക്കലെങ്കിലും ഓറഞ്ച് വസന്തം തീർക്കാനാവാതെ പോയതിന്റെ പോരായ്മ നികത്താൻ യൂറോപ്പിന്റെ കുട്ടനാട് ആയ നെതർലാന്റ്സ് ടോട്ടൽ ഫുട്ബോളിന്റെ...