Browsing Tag

Everton

അയാക്സ് യുവതാരം മുഹമ്മദ് കുദുസ് എവർടണിലേക്ക് | Report

അയാക്സ് താരം മുഹമ്മദ് കുദുസ് എവർടനിലേക്ക്. ടീമുകൾ തമ്മിലുള്ള ചർച്ചകൾ പൂർത്തിയാവാറായതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇരുപത്തിരണ്ടുകാരനായ ഘാന താരത്തെ ലോണിൽ ആവും എവർടൻ ടീമിൽ എത്തിക്കുക. സീസണിന്റെ അവസാനം താരത്തെ സ്വന്തമാക്കാനും…

പിക്ഫോർഡിന്റെ കരാർ പുതുക്കാൻ എവർട്ടൺ ഒരുങ്ങുന്നു

ഇംഗ്ലീഷ് ഗോൾ കീപ്പർ ജോർദാൻ പിക്ക്ഫോർഡിന്റെ കരാർ എവർട്ടൺ ഉടൻ പുതുക്കും. താരവുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടക്കുക ആണെന്ന് എവർടൺ പരിശീലകൻ ലമ്പാർഡ് പറഞ്ഞു. അടുത്ത മാസം പിക്ക്ഫോർഡ് പുതിയ കരാറിൽ ഒപ്പുവെക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.…

അദ്നാൻ യനുസായിനായി എവർട്ടണും രംഗത്ത് | Exclusive

ബെൽജിയൻ താരം അദ്നാൻ യനുസായിനായി യൂറോപ്പിൽ നിന്ന് നിരവധി ഓഫറുകൾ ആണ് വരുന്നത്. ഇപ്പോൾ പ്രീമിയർ ലീഗിൽ നിന്ന് എവർട്ടണും യനുസായി രംഗത്ത് ഉണ്ട്. താരവുമായി എവർട്ടൺ ചർച്ചകൾ നടത്തുന്നുണ്ട്. 2025വരെയുള്ള കരാർ എവർട്ടൺ യനുസായിന് മുന്നിൽ വെച്ചിട്ടുണ്ട്.…

ഡെലെ അലി എവർട്ടൺ വിട്ട് തുർക്കിയിലേക്ക്

എവർട്ടൺ താരമായ ഡെലെ അല്ലിയെ സൈൻ ചെയ്യാൻ തുർക്കി ക്ലബായ ബെസിക്താസ് ശ്രമിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് ഡെലെ അലി എവർട്ടണിൽ ചേർന്നത്. ഡെലെ അലിക്ക് പക്ഷേ എവർട്ടണിൽ വലിയ പ്രകടനങ്ങൾ ഒന്നും നടത്താൻ ഇതുവരെ ആയിരുന്നില്ല. അതുകൊണ്ട് തന്നെ…

ജെറാഡിന് മുന്നിൽ ലമ്പാർഡ് തോറ്റു, എവർട്ടണ് തുടർച്ചയായ രണ്ടാം പരാജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് ഇംഗ്ലീഷ് ഇതിഹാസ മധ്യനിര താരങ്ങളുടെ പോരാട്ടമായിരുന്നു. ജെറാഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൺ വില്ലയും ലമ്പാർഡ് പരിശീലിപ്പിക്കുന്ന എവർട്ടണും ഏറ്റുമുട്ടിയപ്പോൾ ജെറാഡിന് വിജയം. വില്ലാ പാർക്കിൽ നടന്ന മത്സരത്തിൽ…

ഒരൊറ്റ പെനാൾട്ടിയിൽ വിജയം ഉറപ്പിച്ച് ചെൽസി, ലമ്പാർഡിന് തുടക്കം തോൽവിയോടെ

ഫ്രാങ്ക് ലമ്പാഡിന് തന്റെ മുൻ ക്ലബിനെ തോൽപ്പിക്കാൻ ആയില്ല. ഇന്ന് എവർട്ടൺ സ്വന്തം ഹോം ഗ്രൗണ്ടിൽ ചെൽസിയോട് പരാജയപ്പെട്ടു. ഏക ഗോളിനായിരുന്നു ചെൽസിയുടെ വിജയം. ഒരു പെനാൾട്ടി കിക്കിലൂടെ നേടിയ ഗോളാണ് ചെൽസിക്ക് ഇന്ന് മൂന്ന് പോയിന്റ് നൽകിയത്.…

ചെൽസിയെ വീഴ്ത്തി ലമ്പാർഡിന്റെ എവർട്ടൺ, തരം താഴ്ത്തൽ പോരാട്ടത്തിൽ വിലമതിക്കാൻ ആവാത്ത ജയം

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനക്കാരായ ചെൽസിയെ അട്ടിമറിച്ചു അവരുടെ മുൻ താരവും പരിശീലകനും ആയ ഫ്രാങ്ക് ലമ്പാർഡിന്റെ എവർട്ടൺ. നിലവിൽ ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന എവർട്ടൺ 18 മത് ആയി തുടരും എങ്കിലും അവർക്ക് ഇത് വിലമതിക്കാൻ ആവാത്ത…

ലമ്പാർഡിന്റെ എവർട്ടണിനെ വീഴ്ത്തി സെയിന്റ്സ് മുന്നേറ്റം

പ്രീമിയർ ലീഗിൽ ഫ്രാങ്ക് ലമ്പാർഡിന്റെ എവർട്ടണിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി തങ്ങളുടെ സമീപകാലത്തെ മികവ് തുടർന്ന് സൗതാപ്റ്റൺ. സ്വന്തം മൈതാനത്ത് 58 ശതമാനം പന്ത് കൈവശം വച്ച സെയിന്റ്സ് ആണ് മത്സരത്തിൽ അവസരങ്ങൾ എല്ലാം തുറന്നത്. 18 ഷോട്ടുകൾ

ഇത് പുതിയ എവർട്ടൺ!! ലമ്പാർഡിന്റെ എവർട്ടണ് ലീഗിലെ ആദ്യ വിജയം!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലമ്പാർഡിന്റെ കീഴിൽ എവർട്ടണ് ആദ്യ വിജയം. ഇന്ന് ഗുഡിസൺ പാർക്കിൽ വെച്ച് ലീഡ്സ് യുണൈറ്റഡിനെ നേരിട്ട എവർട്ടൺ ഏകപക്ഷീയമായ വിജയമാണ് ഇന്ന് നേടിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എവർട്ടൺ വിജയിച്ചത്. ആദ്യ 23 മിനുട്ടിൽ…

ഇത് പുതിയ ന്യൂ കാസ്റ്റിൽ! സെന്റ് ജെയിംസ് പാർക്കിനെ തീപിടിപ്പിച്ചു എവർട്ടണിനു എതിരെ ജയം, ന്യൂകാസിൽ…

അങ്ങനെ അവസാനം ന്യൂകാസിൽ യുണൈറ്റഡ് റിലഗേഷൻ സോണിൽ നിന്ന് പുറത്ത് എത്തി. ഇന്ന് എവർട്ടണെ നേരിട്ട ന്യൂകാസിൽ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഒരു ഗോളിന് തുടക്കത്തിൽ പിന്നിൽ നിന്ന ശേഷമായുരുന്നു ന്യൂകാസിലിന്റെ വിജയം. 36ആം…