Browsing Tag

ERIK TEN HAG

“മൂന്ന് മിനുട്ടിന് വേണ്ടി സബ്ബ് ഇറങ്ങേണ്ട താരമല്ല ഞാൻ” – റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പർസിനെതിരായ മത്സരത്തിൽ എന്ത് കൊണ്ട് സബ്ബ് ഇറങ്ങാൻ തയ്യാറാകാതെ കളം വിട്ടു എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി. ഞാൻ സ്റ്റേഡിയം വിട്ടുപോയതിൽ ഖേദിക്കുന്നു എന്ന് പറഞ്ഞ റൊണാൾഡോ എന്നാൽ കോച്ചിന്റെ പ്രവർത്തി…

ഫുൾ ബാക്ക് സ്ഥാനത്തേക്ക് താരങ്ങളെ ആവശ്യമുണ്ട്, മുന്നിലുള്ളത് ധാരാളം മത്സരങ്ങൾ : ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനിയും മികച്ച താരങ്ങളുടെ ആവശ്യമുണ്ടെന്ന് എറിക് ടെൻ ഹാഗ്. വലിയ മത്സരാധിക്യമാണ് മുന്നിലുള്ളത് എന്നതിനാൽ രണ്ട് ഫുൾ ബാക്കുകളെയാണ് ടീമിന് അത്യാവശ്യമായി വേണ്ടതെന്ന് ടെൻ ഹാഗ് ചൂണ്ടിക്കാണിച്ചു. ഇതോടെ ജനുവരി ട്രാൻസ്ഫർ…

“ആരും ക്ലബിനെക്കാൾ മുകളിലല്ല” ഓൾഡ് ട്രാഫോഡിൽ ഫെർഗുസൺ കാലം ഓർമിപ്പിച്ച് എറിക് ടെൻ ഹാഗ്

വിഖ്യാത മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്ന സർ അലക്സ് ഫെർഗുസൺ പറയുന്നുണ്ട് " എന്ന് കളിക്കാർ മാനേജർക്ക് മുകളിൽ ആണെന്ന തോന്നൽ വരുന്നോ, അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ലാതായി മാറും. മാനേജർക്ക് ക്ലബിൽ ഉള്ള നിയന്ത്രണം…

റൊണാൾഡോയ്ക്ക് വരും ദിവസങ്ങളിൽ കളിക്കാൻ ആകും, ഒരു ടീം അല്ല സ്ക്വാഡ് ആണ് താൻ ഉണ്ടാക്കുന്നത് എന്ന് ടെൻ…

ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഇല്ലാത്തതിൽ ആശങ്ക വേണ്ട എന്ന് എറിക് ടെൻ ഹാഗ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു സ്ക്വാഡ് ആണ് താൻ ഉണ്ടാക്കുന്നത് ഒരു ടീം അല്ല എന്നും ടെൻ ഹാഗ് പറഞ്ഞു. ആദ്യ ഇലവനിൽ കളിക്കാൻ പറ്റുന്ന പതിനൊന്നിലധികം താരങ്ങൾ സ്ക്വാഡിൽ…

“ക്യാപ്റ്റൻ ആണെന്ന് കരുതി മഗ്വയർ ആദ്യ ഇലവനിൽ എത്തണമെന്നില്ല” – ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ മഗ്വയറിന് ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പില്ല എന്ന് എറിക് ടെൻ ഹാഗ്. കഴിഞ്ഞ മത്സരത്തിൽ മഗ്വയർ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. ആ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിക്കുകയും…

“റൊണാൾഡോയും മഗ്വയറും സമീപ ഭാവിയിൽ തന്നെ യുണൈറ്റഡിന് നല്ല സംഭാവനകൾ നൽകും”

ഇന്നലെ ലിവർപൂളിന് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി മഗ്വയറിനെയും സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും എറിക് ടെൻ ഹാഗ് ആദ്യ ഇലവനിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. യുണൈറ്റഡ് വിജയം സ്വന്തമാക്കുകയും ചെയ്തു. ലിവർപൂളിന് എതിരെ പ്രസിങ്…

വിശ്രമം ഒന്നും വേണ്ട, മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ അവധി റദ്ദാക്കി ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ കളി പഠിപ്പിച്ചിട്ടേ കാര്യമുള്ളൂ എന്ന നിലപാടിലാണ് എറിക് ടെൻ ഹാഗ്. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെന്റ്ഫോർഡിനോട് വലിയ പരാജയം നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് തീരുമാനിച്ചിരുന്ന അവധി റദ്ദാക്കി കൊണ്ട്…

“മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ ഓർത്ത് സങ്കടമുണ്ട്” – എറിക് ടെൻ ഹാഗ്

ഇന്നലെ ബ്രെന്റ്ഫോർഡിനോട് ഏറ്റ പരാജയം ദയനീയം ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. ഈ വലിയ പരാജയം തനിക്ക് തന്നെ വിശ്വസിക്കാൻ ആകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. താരങ്ങളോട് ധൈര്യത്തിൽ കളിക്കാൻ ആണ് താൻ പറഞ്ഞത്. അവർ അത് ചെയ്തില്ല. ഈ…

“ഈ താരങ്ങൾക്ക് ഇതിനേക്കാൾ നല്ല പ്രകടനം കാഴ്ചവെക്കാനുള്ള മികവുണ്ട്” – മാഞ്ചസ്റ്റർ…

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ബ്രൈറ്റണ് എതിരായ പ്രകടനം നിരാശ നൽകുന്നതാണ് എന്ന് യുണൈറ്റഡ് പരിശീലകൻ ടെൻഹാഗ്. ഇന്നലെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയം മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ സ്വയം…

എറിക് ടെൻ ഹാഗിന് ഇന്ന് ആദ്യ പരീക്ഷണം, ഏറെ പ്രതീക്ഷകളുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ മത്സരമാണ്. ഇന്ന് ഓൾഡ് ട്രാഫോർഡിൽ ബ്രൈറ്റണെ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്. കഴിഞ്ഞ സീസണിൽ അവസാനം ബ്രൈറ്റണിൽ നിന്ന് 4-0ന്റെ പരാജയം ഏറ്റു വാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആ…