Browsing Tag

Doha Open

ആദ്യ റൗണ്ടില്‍ പ്രജ്നേഷ്, രണ്ടാം റൗണ്ടില്‍ രാംകുമാര്‍ രാമനാഥന്‍, ഇവരെ വീഴ്ത്തി യൂക്കി ബാംബ്രി ദോഹ…

ദോഹ ഓപ്പണ്‍ പ്രധാന ഡ്രോയില്‍ ഇടം പിടിച്ച് ഇന്ത്യയുടെ യൂക്കി ബാംബ്രി. ഇന്ന് നടന്ന രണ്ടാം റൗണ്ട് ക്വാളിഫയിംഗ് മത്സരത്തില്‍ രാംകുമാര്‍ രാമനാഥനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് യൂക്കിയുടെ ഈ നേട്ടം. സ്കോര്‍: 7-5, 5-7, 6-2.…

തിരിച്ചു വരവിൽ ത്രില്ലറിൽ ഡാൻ ഇവാൻസിനെ തോൽപ്പിച്ചു റോജർ ഫെഡറർ

പരിക്ക് കാരണം ഏതാണ്ട് ഒരു വർഷത്തിന് മുകളിലുള്ള തന്റെ ടെന്നീസ് കളത്തിലേക്കുള്ള തിരിച്ചു വരവിൽ ജയവുമായി റോജർ ഫെഡറർ. ദോഹ ഓപ്പൺ രണ്ടാം റൗണ്ടിൽ ബ്രിട്ടീഷ് താരം ഡാൻ ഇവാൻസിനെ 3 സെറ്റ് നീണ്ട ത്രില്ലറിൽ ആണ് ഫെഡറർ മറികടന്നത്. തന്റെ പൂർണ മികവിലേക്ക്…

കാത്തിരിപ്പിന് വിരാമം ആകുന്നു, ദോഹയിൽ റോജർ ഫെഡററിന്റെ തിരിച്ചു വരവ് കാത്ത് ലോകം

കായിക പ്രേമികളുടെ കാത്തിരിപ്പിന് ദോഹയിൽ അടുത്ത് തന്നെ വിരാമം ആവും. ഒരു കൊല്ലത്തിനു മേലുള്ള കാത്തിരിപ്പിന് വിരാമം കുറിച്ച് റോജർ ഫെഡറർ ഈ ആഴ്ച തന്നെ ടെന്നീസ് കളത്തിൽ തിരിച്ചെത്തും. ദോഹ ഓപ്പണിൽ രണ്ടാം റൗണ്ടിൽ ആയിരിക്കും ഫെഡററിന്റെ തിരിച്ചു…

റോബാർട്ടോ ബാറ്റിസ്റ്റക്ക് ദോഹ ഓപ്പൺ , ആൻഡേഴ്‌സണ് ടാറ്റ ഓപ്പൺ

ഇന്നലെ നടന്ന ദോഹ ഓപ്പൺ ഫൈനലിൽ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗട് ചെക്ക് റിപ്പബ്ലിക്കൻ താരം ടോമി ബെർഡിച്ചിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു. ആദ്യ സെറ്റ് സ്വന്തമാക്കിയ റോബെർട്ടോക്ക് കടുത്ത വെല്ലുവിളി ഉയർത്തി രണ്ടാം സെറ്റ് ബെർഡിച്…

ദോഹ ഓപ്പൺ: ജോക്കോവിച്ച് പുറത്ത്

ദോഹ ഓപ്പണിന്റെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിന് ഞെട്ടിക്കുന്ന തോൽവി. സ്‌പെയിനിന്റെ അഗൂത് ആണ് ജോക്കോവിച്ചിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. ആദ്യ സെറ്റ് 6-3 എന്ന സ്കോറിന് നിഷ്പ്രയാസം നേടിയ ശേഷമായിരുന്നു…

ജോക്കോവിച്ച്-മറെ ഫൈനൽ, നദാൽ പുറത്ത്

ദോഹ ഓപ്പണിൽ എടിപി ടൂർ ഫൈനൽസിന്റെ തനിയാവർത്തനം. നിലവിലെ ഒന്നാം സീഡായ ആന്റി മറെയും രണ്ടാം സീഡ് ജോക്കോവിച്ചും ഒരിക്കൽ കൂടെ ഫൈനലിൽ ഏറ്റുമുട്ടും. കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യൻ എന്ന നിലക്ക് പോയിന്റുകൾ നിലനിർത്താൻ ഉള്ളതിനാൽ തന്നെ മത്സരഫലം റാങ്കിങ്ങിൽ…