Browsing Tag

Director of Cricket

ടോം മൂഡി ഇനി സണ്‍റൈസേഴ്സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്

മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറും സണ്‍റൈസേഴ്സ് പരിശീലകനുമായിരുന്ന ടോം മൂഡി ഫ്രാഞ്ചൈസിയില്‍ പുതിയ ദൗത്യത്തില്‍ എത്തുന്നു. ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് എന്ന പദവിയില്‍ ആണ് ടോം മൂഡി എത്തുന്നത്. 2019 വരെ ടീമിന്റെ ഹെഡ് കോച്ച് ആയിരുന്നു ടോം മൂഡി.…