Browsing Tag

Dion Myers

സിംബാബ്‍വേ യുവ നിരയെ ഡിയോണ്‍ മയേഴ്സ് നയിക്കും

ലോകകപ്പിനുള്ള സിംബാബ്‍വേയുടെ അണ്ടര്‍ 19 ടീമിന ഡിയോണ്‍ മയേഴ്സ് നയിക്കും. ജനുവരി 17ന് ദക്ഷിണാഫ്രിക്കയിലാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്. മുന്‍ താരം പ്രോസ്പര്‍ ഉട്സേയ ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഗ്രൂപ്പ് സിയില്‍ ബംഗ്ലാദേശ്,…