സിംബാബ്‍വേ യുവ നിരയെ ഡിയോണ്‍ മയേഴ്സ് നയിക്കും

- Advertisement -

ലോകകപ്പിനുള്ള സിംബാബ്‍വേയുടെ അണ്ടര്‍ 19 ടീമിന ഡിയോണ്‍ മയേഴ്സ് നയിക്കും. ജനുവരി 17ന് ദക്ഷിണാഫ്രിക്കയിലാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്. മുന്‍ താരം പ്രോസ്പര്‍ ഉട്സേയ ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഗ്രൂപ്പ് സിയില്‍ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, സ്കോട്‍ലാന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് സിംബാബ്‍വേ സ്ഥിതി ചെയ്യുന്നത്.

Zimbabwe Squad: Dion Myers (captain), Wesley Madhevere (vice-captain), Emmanuel Bawa, Privilege Chesa, Gareth Chirawu, Ahomed Rameez Ebrahim, Dylan Grant, Brandon James, Tadiwanashe Marumani, Tadiwanashe Nyangani, Luke Oldknow, Samuel Ruwisi, Dane Schadendorf, Milton Shumba, Taurayi Tugwete

Advertisement