Browsing Tag

David Goffin

മൂന്നാം റൗണ്ടിൽ അനായാസ ജയവുമായി ജ്യോക്കോവിച്ചും ഗോഫിനും

യു.എസ് ഓപ്പണിൽ നാലാം റൗണ്ടിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. 28 സീഡ് ജർമ്മൻ താരം ലേനാർഡ് സ്ട്രഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് നൊവാക് നാലാം റൗണ്ടിലേക്ക് മുന്നേറിയത്. മത്സരത്തിൽ എതിരാളിക്ക് മേൽ സമ്പൂർണ…