Browsing Tag

Daniel James

ലീഡ്സിന്റെ ഡാനിയൽ ജെയിംസിനെ തേടി സ്പർസ്

ലീഡ്സിന്റെ മുന്നേറ്റ താരം ഡാനിയൽ ജെയിംസിനെ ടീമിൽ എത്തിക്കാൻ ടോട്ടനം. ടീമുകൾ തമ്മിൽ കഴിഞ്ഞ വാരം ചർച്ച നടത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. അതേ സമയം മുൻ നിരയിൽ റാഫിഞ്ഞയെ നഷ്ടമായ ലീഡ്സിന് ജെയിംസിനെ ടീമിൽ നിലനിർത്താൻ തന്നെയാണ്…