Browsing Tag

Cristiano Ronaldo

“ക്രിസ്റ്റ്യാനോ റൊണാൾഡോ വാ തുറന്ന് സത്യം പറയണം” | Report

"ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ലാതെ ആര് സംസാരിക്കും?" ക്രിസ്റ്റ്യാനോ എന്തിനാണ് മിണ്ടാതിരിക്കുന്നത് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം ഗാരി നെവിൽ. റൊണാൾഡോ കഴിഞ്ഞ ദിവസം താൻ രണ്ട് ആഴ്ച കഴിഞ്ഞ് സത്യങ്ങൾ തുറന്ന് പറയും എന്ന് പറഞ്ഞിരുന്നു.…

ട്രാൻസ്ഫർ വിൻഡോയുടെ അവസാനം വരെ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ഒരുക്കമല്ല എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത് വരെ ക്ലബ് വിടാനുള്ള ശ്രമങ്ങൾ തുടരും. കഴിഞ്ഞ സീസൺ ട്രാൻസ്ഫർ വിൻഡോയുടെ അവസാനം യുവന്റ്സ് വിട്ടത് പോലെ ഈ സീസണിൽ മാഞ്ചസ്റ്റർ…

ക്രിസ്റ്റ്യാനോ നാളെ ആദ്യ ഇലവനിൽ എത്താൻ സാധ്യത

മാഞ്ചസ്റ്റർ യുണൈറ്റഡ് നാളെ ബ്രെന്റ്ഫോർഡിനെ നേരിടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യത. ആദ്യ മത്സരത്തിൽ ബ്രൈറ്റണ് എതിരെ റൊണാൾഡോ ബെഞ്ചിൽ ആയിരുന്നു. മാർഷ്യൽ ഇല്ലാത്തതും മാഞ്ചസ്റ്റർ യുണൈറ്റഡിന് വേറെ സ്ട്രൈക്കർ ഇല്ലാത്തതും…

റൗളിനെയും മറികടന്ന് ബെൻസീമ, റയൽ മാഡ്രിഡിന്റെ ടോപ്സ്കോറർ ആയി ഇനി ക്രിസ്റ്റാനോ റൊണാൾഡോ മാത്രം മുന്നിൽ

ഇന്ന് യുവേഫ സൂപ്പർ കപ്പിൽ അടിച്ച ഗോളോടെ കരീം ബെൻസീമ ഒരു നാഴികകല്ല് കൂടെ മറികടന്നു. ഇന്നത്തെ ഗോൾ ബെൻസീമയെ റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ടോപ് സ്കോറർ ആയി മാറി. ബെൻസീമ ഇതിഹാസ താരം റൗളിനെ ആണ് മറികടന്നത്. ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോ…

“റൊണാൾഡോ ചെയ്ത കാര്യം ശരിയല്ല, ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ ആവില്ല” – ടെൻ ഹാഗ് |…

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ വിമർശനവുനായി രംഗത്ത്. കഴിഞ്ഞ സൗഹൃദ മത്സരത്തിനിടയിൽ റൊണാൾഡോ സ്റ്റേഡിയം വിട്ട് പോയതിനെ ആണ് ടെൻ ഹാഗ് വിമർശിച്ചത്. റയോ വല്ലെകാനോക്ക് എതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ…

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്ററിൽ തിരികെയെത്തി | Cristiano Ronaldo finally back in Manchester |

അവസാനം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും മാഞ്ചസ്റ്ററിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീസീസൺ ടൂറിൽ പങ്കെടുക്കാതിരുന്ന റൊണാൾഡോ ഇപ്പോൾ മാഞ്ചസ്റ്ററിൽ മടങ്ങി എത്തിയിരിക്കുക ആണ്. താരം ഇന്നാണ് മാഞ്ചസ്റ്ററിൽ വിമാനം ഇറങ്ങിയത്. ഉടൻ പരിശീലകൻ ടെൻ…

പ്രീമിയർ ലീഗിൽ 100 ഗോളുകൾ തികച്ച് റൊണാൾഡോ

പ്രീമിയർ ലീഗ് കരിയറിൽ പുതിയ നാഴികക്കല്ല് പിന്നിട്ടു ക്രിസ്റ്റിയാനോ റൊണാൾഡോ. ഇന്ന് ആഴ്‌സണലിന് എതിരായ 3-1 ന്റെ പരാജയം നേരിട്ട മത്സരത്തിൽ യുണൈറ്റഡിനു ആയി റൊണാൾഡോ ആശ്വാസ ഗോൾ നേടിയിരുന്നു. 2003 ൽ പോർട്സ്മൗത്തിനു എതിരെ തന്റെ ആദ്യ ഗോൾ നേടിയ

റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കണമെന്ന് ആവശ്യപ്പെട്ട് ലിവർപൂൾ ഇതിഹാസം

മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ് വിൽക്കണമെന്ന് ആവശ്യപ്പെട്ട് ലിവർപൂൾ ഇതിഹാസം ജാമി കാരഗർ. മാഞ്ചസ്റ്റർ യുണൈറ്റഡിന് റൊണാൾഡോയെ സൈൻ ചെയ്ത കാര്യത്തിൽ തെറ്റുപറ്റിയെന്നും അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ അവസ്ഥ അംഗീകരിക്കാൻ ആകില്ല എന്ന് റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഇങ്ങനെ കഷ്ടപ്പെടുന്നത് തനിക്ക് അംഗീകരിക്കാൻ ആവില്ല എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡ് കിരീടം നേടുകയോ ആദ്യ 3 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുകയോ വേണം. അതിൽ കുറഞ്ഞത് ഒന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന്…

റൊണാൾഡോയെ മൈക്കിൾ ജോർദാനോട് ഉപമിച്ച് ഒലെ

ഇന്നലെ അവസാന നിമിഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയത്തിൽ നിന്ന് രക്ഷിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബാസ്ക്കറ്റ്ബോൾ ഇതിഹാസം മൈക്കിൾ ജോർദാനോട് ഉപമിച്ചിരിക്കുകയാണ് ഒലെ ഗണ്ണാർ സോൾഷ്യർ. ഇന്നലെ അവസാന മിനുട്ടുകളിൽ ആയിരുന്നു റൊണാൾഡോയുടെ ഗോൾ. ഇത്തവണത്തെ…