Home Tags County Championships

Tag: County Championships

ഹനുമ വിഹാരി കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി എത്തുന്നു, വാര്‍വിക്ക്ഷയറുമായി കരാര്‍

ഇന്ത്യന്‍ ടെസ്റ്റ് താരം ഹനുമ വഹാരി കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി എത്തുന്നു. ഇംഗ്ലീഷ് കൗണ്ടിയായ വാര്‍വിക്ക്ഷയറുമായാണ് താരം കരാറിലെത്തിയിരിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ട് മുതല്‍ താരം ടീമിന് വേണ്ടി കളിക്കാനുണ്ടാകും. ഫസ്റ്റ് ക്ലാസ്സില്‍ 56.75 ശരാശരിയുള്ള...

റെഡ് ബോള്‍ ക്രിക്കറ്റും വൈറ്റ് ബോള്‍ ക്രിക്കറ്റും മാറി മാറി കളിക്കാമെന്ന് അറിയിച്ച് ഇംഗ്ലീഷ്...

കൊറോണ മൂലം ഇംഗ്ലണ്ട് ആഭ്യന്തര ക്രിക്കറ്റ് പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെങ്കിലും സീസണില്‍ വൈറ്റ് ബോള്‍ ടൂര്‍ണ്ണമന്റും റെഡ് ബോള്‍ ടൂര്‍ണ്ണമെന്റും മാറി മാറി കളിക്കാമെന്ന് സമ്മതിച്ച് ഇംഗ്ലണ്ട് കൗണ്ടികള്‍. ചുരുക്കിയ സീസണാവും ഈ...

കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളുടെ ഗുണം സ്പോണ്‍സര്‍മാര്‍ക്കും ലഭിയ്ക്കും – ഡര്‍ബിഷയര്‍ സിഇഒ

ഡര്‍ബിഷയര്‍ സിഇഒയുടെ അഭിപ്രായത്തില്‍ ഇംഗ്ലണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളും കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ പരിഗണിക്കേണ്ട ഒരു ഫോര്‍മാറ്റാണെന്നാണ്. ഇംഗ്ലണ്ട് ജൂലൈയില്‍ വിന്‍ഡീസുമായുള്ള പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരുമ്പോളും ആഭ്യന്തര ക്രിക്കറ്റിനെക്കുറിച്ച് യാതൊരു...

ഓഗസ്റ്റ് വരെ മത്സരങ്ങളൊന്നുമില്ലെന്ന് തീരുമാനത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

കൊറോണ കാരണം തങ്ങളുടെ ആഭ്യന്തര സീസണ്‍ വീണ്ടും നീട്ടി ഇംഗ്ലണ്ട്. ആദ്യം ഏപ്രിലില്‍ തുടങ്ങേണ്ട സീസണ്‍ കൊറോണ വ്യാപനം മൂലം രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ മെയ് അവസാനം വരെയും പിന്നീട് ജൂലൈ ആദ്യം...

ഇംഗ്ലണ്ട് ഈ വര്‍ഷം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ നായകന്‍

ഇംഗ്ലണ്ട് ഈ വര്‍ഷം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് നടത്തരുതെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ട് മുന്‍ നായകന്‍ നാസ്സര്‍ ഹുസൈന്‍. കൊറോണ വ്യാപനത്തിനെത്തുടര്‍ന്ന് ആണ് ബോര്‍ഡിനോട് ഈ മുന്‍ താരം തന്റെ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. സാമ്പത്തിക...

അസ്ഹര്‍ അലി സോമര്‍സെറ്റിലേക്ക് മടങ്ങും

അസ്ഹര്‍ അലി സോമര്‍സെറ്റിലേക്ക് മടങ്ങുമെന്ന് അറിയിച്ച് കൗണ്ടി ടീം. 2019ല്‍ ടീമിനായി കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും വണ്‍-ഡേ കപ്പിലും താരം കളിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ സീസണില്‍ ഏഴ് കൗണ്ടി മത്സരങ്ങളില്‍ നിന്ന് താരം 400ലധികം...
Advertisement

Recent News