Browsing Tag

cor

ഇന്ത്യൻ യുവനിരയെ തകർത്ത് ഗോവ സൂപ്പർ കപ്പ് ക്വാർട്ടറിൽ

ഹീറോ സൂപ്പർകപ്പിന്റെ ക്വാർട്ടറിൽ കടന്ന് എഫ്സി ഗോവ. ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഗോവ ക്വാർട്ടർ ഉറപ്പിച്ചത്. ഗോവയ്ക്ക് വേണ്ടി ഫെറാൻ കോറോമിനാസ്, ഹ്യൂഗോ ബോമൗസ്, എന്നിവർ ഗോവയ്ക്ക് വേണ്ടി ഗോളടിച്ചപ്പോൾ ദീപക് തങ്ക്രി…