Browsing Tag

Chris Morris

55 റണ്‍സ് വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്, മൂന്ന് വീതം വിക്കറ്റുമായി ക്രിസ് മോറിസും മുസ്തഫിസുര്‍…

ഐപിഎലില്‍ 55 റണ്‍സിന്റെ മികച്ച വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്. 31 റണ്‍സ് നേടിയ മനീഷ് പാണ്ടേയും 30 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയും മാത്രം തിളങ്ങിയപ്പോള്‍ കെയിന്‍ വില്യംസണ്‍ 20 റണ്‍സ് നേടി. പവര്‍പ്ലേയില്‍ മികച്ച തുടക്കം ജോണി…

മുംബൈയുടെ വിജയം ഉറപ്പാക്കി ക്വിന്റണ്‍ ഡി കോക്കും ക്രുണാല്‍ പാണ്ഡ്യയും

ഫോം കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു ഓപ്പണ്‍ ക്വിന്റണ്‍ ഡി കോക്ക് അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഐപിഎലില്‍ മികച്ച വിജയം നേടി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ നല്‍കിയ 172 റണ്‍സ് ലക്ഷ്യം 18.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ നേടിയത്.…

കളി മാറ്റിയ ക്രിസ് മോറിസിന്റെ മൂന്ന് വിക്കറ്റുകള്‍

4 ഓവറില്‍ 23 റണ്‍സിന് 4 വിക്കറ്റാണ് ക്രിസ് മോറിസ് ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയത്. ഇതില്‍ കൊല്‍ക്കത്തയുടെ വമ്പന്‍ അടിക്കാരായ മൂന്ന് പേരുടെ വിക്കറ്റുകള്‍ ഉണ്ടെന്നത് താരത്തിന്റെ ഈ സ്പെല്ലിന്റെ പ്രാധാന്യത്തെ…

വാങ്കഡേയിലും റണ്‍സ് വരള്‍ച്ച, കൊല്‍ക്കത്തയ്ക്ക് നേടാനായത് 133 റണ്‍സ്

രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് നേടാനായത് 9 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ്. ഇന്ന് രാഹുല്‍ ത്രിപാഠി 36 റണ്‍സ് നേടി കൊല്‍ക്കത്ത നിരയില്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ നിതീഷ് റാണ(22), ദിനേശ് കാര്‍ത്തിക്ക്(25) എന്നിവര്‍ മാത്രമാണ്…

നിര്‍ണ്ണായക വിക്കറ്റുകളുമായി ചേതന്‍ സക്കറിയ, ചെന്നൈയ്ക്ക് 188 റണ്‍സ്

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് 188 റണ്‍സ്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോറിലേക്ക് ചെന്നൈ എത്തിയത്. ഫാഫ് ഡു പ്ലെസി(33), മോയിന്‍ അലി(26), സുരേഷ് റെയ്‍ന(18), അമ്പാട്ടി റായിഡു(27) എന്നിവരെല്ലാം…

താന്‍ സിംഗിളല്ല, എന്ത് വില കൊടുത്തും ഡബിള്‍ ഓടുവാന്‍ ശ്രമിച്ചേനെ – ക്രിസ് മോറിസ്

രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ വിജയത്തിനായി രണ്ട് പന്തില്‍ 5 റണ്‍സ് വേണ്ട ഘട്ടത്തില്‍ ക്രിസ് മോറിസിനെ മടക്കി അയയ്ച്ച സഞ്ജുവിന്റെ തീരുമാനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അടുത്ത പന്തില്‍ സിക്സര്‍ നേടുവാന്‍ സഞ്ജുവിന് സാധിക്കാതെ വന്നപ്പോള്‍…

കില്ലര്‍ മില്ലര്‍ തുടങ്ങി, ക്രിസ് മോറിസ് അവസാനിപ്പിച്ചു, അവിശ്വസനീയ വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ് നല്‍കിയ 148 റണ്‍സ് വിജയ ലക്ഷ്യം ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഡേവിഡ് മില്ലറും ക്രിസ് മോറിസും ചേര്‍ന്ന് രാജസ്ഥാന് അവിശ്വസനീയ വിജയം നേടിക്കൊടുത്തു. അവസാന രണ്ടോവറില്‍ 27 റണ്‍സ് വേണ്ട ഘട്ടത്തില്‍…

സഞ്ജുവുമായി തനിക്ക് മികച്ച ബന്ധം, താരം മികച്ച ക്രിക്കറ്റിംഗ് ബ്രെയിനുള്ളയാള്‍ – ക്രിസ് മോറിസ്

ഐപിഎലില്‍ ഒരു ടീമിന് പുതിയ ക്യാപ്റ്റന്‍ വരുമ്പോള്‍ അത് കൂടുതല്‍ ആവേശകരമാണെന്ന് പറഞ്ഞ് ക്രിസ് മോറിസ്. 2021 സീസണില്‍ രാജസ്ഥാനില്‍ സഞ്ജു സാംസണെന്ന പുതിയ നായകന്റെ കീഴിലാവും ക്രിസ് മോറിസ് കളത്തിലിറങ്ങുക. തനിക്ക് സഞ്ജുവുമായി മികച്ച…

സ്റ്റോക്സിന്റെയും തന്റെയും ഓള്‍റൗണ്ടര്‍ ഡ്യൂട്ടി വ്യത്യസ്തമായിരിക്കും – ക്രിസ് മോറിസ്

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനൊപ്പം രാജസ്ഥാന്‍ റോയല്‍സില്‍ ഓള്‍റൗണ്ടറെന്ന ദൗത്യത്തിനായി എത്തുന്ന ഒരു താരമാണ് ക്രിസ് മോറിസ്. എന്നാല്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഇരു താരങ്ങളുടെയും ഡ്യൂട്ടി വ്യത്യസ്തമായിരിക്കും എന്നാണ് ക്രിസ് മോറിസ്…

ആര്‍ച്ചര്‍ക്ക് പിന്തുണ നല്‍കുക എന്ന പ്രത്യേക ദൗത്യമാണ് മോറിസിനെ കാത്തിരിക്കുന്നത് – കുമാര്‍…

കോടികള്‍ നല്‍കി ക്രിസ് മോറിസിനെ സ്വന്തമാക്കിയത് ജോഫ്ര ആര്‍ച്ചര്‍ക്ക് പിന്തുണ നല്‍കുവാന്‍ വേണ്ടിയാണെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ റോയല്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര്‍ സംഗക്കാര. കഴിഞ്ഞ തവണ പേസ് ബൗളിംഗില്‍ ഒരു വിദേശ താരത്തിന്റെ അഭാവം…