Browsing Tag

Chris Cooke

കരാര്‍ 2023 വരെ നീട്ടി ഗ്ലാമോര്‍ഗന്‍ ക്യാപ്റ്റന്‍ ക്രിസ് കൂക്ക്

2023 സീസണ്‍ അവസാനം വരെ ടീമുമായുള്ള കൗണ്ടി കരാര്‍ പുതുക്കി ഗ്ലാമോര്‍ഗന്‍ ക്യാപ്റ്റന്‍ ക്രിസ് കൂക്ക്. ടീമിനായി എല്ലാ ഫോര്‍മാറ്റിലുമായി 280 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം 8500 റണ്‍സും 259 ക്യാച്ചുകളും നേടിയിട്ടുണ്ട്. 34 വയസ്സുകാരന്‍ താരം…