Tag: Cheteshwar Pujara
കൗണ്ടിയിലെ തന്റെ പ്രകടനങ്ങൾ അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്: പൂജാര
കൗണ്ടിയിലെ തന്റെ ബാറ്റിംഗ് പ്രകടനങ്ങൾ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു പൂജാര. നേരത്തെ മാർച്ചിൽ നടന്ന ശ്രീലങ്കയുടെ പര്യടനത്തിൽ...
പുജാര കൗണ്ടിയിൽ തന്നെ സഹായിച്ചു – മുഹമ്മദ് റിസ്വാന്
കൗണ്ടി മത്സരത്തിൽ മോശം ഫോമിലൂടെ കടന്ന് പോകുകയായിരുന്ന തന്നെ പുജാര സഹായിച്ചുവെന്ന് പറഞ്ഞ് മുഹമ്മദ് റിസ്വാന്. 22, 0, 4 എന്നിങ്ങനെയുള്ള സ്കോറുകള്‍ നേടി താരം പുറത്തായപ്പോള്‍ പുജാരയോട് താന്‍ പോയി സംസാരിച്ചുവെന്നും...
കൗണ്ടിയിൽ ശതകം ശീലമാക്കി ചേതേശ്വര്‍ പുജാര
സസ്സെക്സിനെതിരെ ബാറ്റിംഗ് വിരുന്നൊരുക്കി ചേതേശ്വര്‍ പുജാര. കൗണ്ടി സീസണിൽ തന്റെ ഈ സീസണിലെ നാലാമത്തെ ശതകം ആണ് പുജാര ഇന്ന് മിഡിൽസെക്സിനെതിരെ നേടിയത്. 102 റൺസുമായി ക്രീസിലുള്ള താരം ആദ്യ ഇന്നിംഗ്സിൽ 16...
രഹാനെയ്ക്കും പുജാരയ്ക്കും ഇനി തിരിച്ചുവരവ് പ്രയാസമാകും – സുനിൽ ഗവാസ്കര്‍
ദക്ഷിണാഫ്രിക്കയിലെ മോശം ബാറ്റിംഗ് ഫോമിനെ തുടര്‍ന്ന് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട അജിങ്ക്യ രഹാനെയ്ക്കും ചേതേശ്വര്‍ പുജാരയ്ക്കും ഇനി തിരിച്ചുവരവ് പ്രയാസമാകുമെന്ന് അഭിപ്രായപ്പെട്ട് സുനിൽ ഗവാസ്കര്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായി അത്ര സ്ഥിരതയാര്‍ന്ന...
അര്‍ദ്ധ ശതകം തികച്ച ശേഷം രഹാനെ പുറത്ത്, പ്രതീക്ഷയായി പുജാര
ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ മെല്ലെ മുന്നേറുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം 35 ഓവറുകള്‍ പിന്നിട്ട ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 155/3 എന്ന നിലയിലാണ്.
58 റൺസ് നേടിയ രഹാനെയെ ഇന്ത്യയ്ക്ക് 35ാം ഓവറിലെ...
രക്ഷകരായി മാറുമോ പുജാരയും രഹാനെയും, രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം
ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 85/2 എന്ന നിലയിൽ. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 202 റൺസിന് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്ക 229 റൺസ് നേടി 27 റൺസിന്റെ ഒന്നാം...
ഇന്ത്യയുടെ ലീഡ് 200 കടന്നു
സെഞ്ചൂറിയണിൽ നാലാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 79/3 എന്ന നിലയിൽ. 16/1 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് നൈറ്റ് വാച്ച്മാന് ശര്‍ദ്ധുൽ താക്കൂറിനെ(10) ആണ്...
രാഹുൽ ദ്രാവിഡിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്ന് പൂജാര
ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ അനുഭവസമ്പത്ത് യുവതാരങ്ങൾക്കും സീനിയർ താരങ്ങൾക്കും ഗുണം ചെയ്യുമെന്ന് ഇന്ത്യൻ ടെസ്റ്റ് ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ രാഹുൽ...
നാലാം ദിവസം തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടി, ശതകം നേടാനാകാതെ പുജാരയുടെ മടക്കം
തന്റെ തലേ ദിവസത്തെ സ്കോറിനോട് ഒരു റൺസ് പോലും നേടാനാകാതെ മടങ്ങി ഇന്ത്യയുടെ ചേതേശ്വര്‍ പുജാര മടങ്ങിയപ്പോള്‍ അവസാനിച്ചത് മൂന്നാം വിക്കറ്റിലെ 99 റൺസ് കൂട്ടുകെട്ടായിരുന്നു. മൂന്നാം ദിവസം ഇന്ത്യയുടെ തിരിച്ചുവരവ് കണ്ടുവെങ്കിലും...
ലീഡ്സിൽ ഇന്ത്യയുടെ തിരിച്ചുവരവ്, ലീഡ് ഇനിയും അകലെ
ആദ്യ ഇന്നിംഗ്സിൽ 78 റൺസിന് പുറത്തായ ഇന്ത്യയിൽ നിന്ന് ശക്തമായ ബാറ്റിംഗ് പ്രകടനം രണ്ടാം ഇന്നിംഗ്സിൽ വന്നപ്പോള്‍ ലീഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 80 ഓവറിൽ 215/2 എന്ന നിലയിൽ ഇന്ത്യ....
മികച്ച അര്‍ദ്ധ ശതകത്തിന് ശേഷം രോഹിത് വീണു
ഇംഗ്ലണ്ടിനെതിരെ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് മുന്നേറുന്നു. കെഎൽ രാഹുലിനെ തുടക്കത്തിൽ നഷ്ടമായ ശേഷം 82 റൺസ് കൂട്ടുകെട്ടുമായി രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.
ഇന്ത്യയുടെ സ്കോര്‍...
പുജാരയും രഹാനെയും വിമര്‍ശനങ്ങള്‍ മറുപടി നല്കുന്ന പ്രകടനമാണ് പുറത്തെടുത്തത്
ഇന്ത്യയ്ക്ക് വേണ്ടി തുടരെ പരാജയമെന്ന് പഴി കേട്ട ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ലോര്‍ഡ്സിൽ നിര്‍ണ്ണായക പ്രകടനമാണ് പുറത്തെടുത്തതെന്നും വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി ഇരുവരും നല്‍കിയെന്നും പറഞ്ഞ് സുനില്‍ ഗവാസ്കര്‍.
വിലപ്പെട്ട സംഭാവനയായിരുന്നു ഇരു...
നൂറ് റൺസ് കൂട്ടുകെട്ടിന് ശേഷം പുജാരയും രഹാനെയും വീണു, ലോര്‍ഡ്സിൽ ഇന്ത്യ പ്രതിരോധത്തിൽ
ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ ബാക്ക്ഫുട്ടിൽ. രണ്ടാം ഇന്നിംഗ്സിൽ 181/6 എന്ന നിലയിലാണ് ഇന്ത്യ. ആദ്യ സെഷനിൽ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം രഹാനെയും പുജാരയും ചേര്‍ന്ന് രണ്ടാം സെഷന്...
ഇന്ത്യയ്ക്കായി ചെറുത്ത്നില്പുമായി പുജാരയും രഹാനെയും
ലോര്‍ഡ്സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യ സെഷനിൽ തകര്‍ന്നുവെങ്കിലും രണ്ടാം സെഷനിൽ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ച് നിന്ന് ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും. 50 റൺസ് കൂട്ടുകെട്ടുമായി ഇവര്‍ ഇന്ത്യയുടെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു.
പുജാര...
പുജാരയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനം അനാവശ്യം
ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് വന്മതിലായ ചേതേശ്വര്‍ പുജാരയുടെ ബാറ്റിംഗിലെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പറഞ്ഞ് വിരാട് കോഹ്ലി. എന്നാൽ താരം അതിനെക്കുറിച്ച് വ്യാകുലനാകാറില്ലെന്നും ഇത്തരം വിമര്‍ശനങ്ങളെ മുഖവിലയ്ക്കെടുക്കാറില്ലെന്നും വിരാട് കോഹ്ലി വ്യക്തമാക്കി.
മൂന്നാം...