Home Tags Chennaiyin

Tag: Chennaiyin

യുവതാരം ജോൺസൺ മാത്യൂസിനെ ചെന്നൈയിൻ സ്വന്തമാക്കി

ഇരുപതുകാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ജോൺസൺ മാത്യൂസിനെ ഐ എസ് എൽ ക്ലബായ ചെന്നൈയിൻ സ്വന്തമാക്കി. താരം ഇത്തവണത്തെ ചെന്നൈയിൻ ഐ എസ് എൽ സ്ക്വാഡിൽ ഉണ്ടാകും. നേരത്തെ തന്നെ ചെന്നൈയിന്റെ പ്രീസീസൺ സ്ക്വാഡിൽ...

മുഹമ്മദ് റാഫിയാണ് ഭാഗ്യ താരം, നാലു സീസൺ, മൂന്നാം ഐ എസ് എൽ ഫൈനൽ

മുഹമ്മദ് റാഫി എന്ന താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാകില്ല ഇപ്പോൾ അതുകൊണ്ട് തന്നെ ഈ സീസണിൽ കൂടുതൽ അവസരവും റാഫിക്ക് കിട്ടിയിട്ടില്ല. പക്ഷെ റാഫി ഒരോ ടീമിന്റെയും ഭാഗ്യമായി മാറുകയാണ് എന്ന്...

ഗോവയിൽ സമനിലയും എവേ ഗോളും സ്വന്തമാക്കി ചെന്നൈയിൻ

ഐ എസ് എൽ രണ്ടാം സെമിയിലെ ആദ്യ പാദ മത്സരത്തിൽ എഫ് സി ഗോവയെ അവരുടെ തട്ടകത്തിൽ ചെന്നൈയിൻ സമനിലയിൽ പിടിച്ചു. രണ്ടാം പകുതിയിൽ പിറന്ന രണ്ട് ഗോളുകൾ മത്സരം 1-1 എന്ന...

പരാജയപ്പെട്ടത് മികച്ച ഗോൾ കീപ്പിംഗിന് മുന്നിൽ, താരമായി കരൺ ജിത്

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത് ലോകോത്തര മികവ് ഗോൾ പോസ്റ്റിന് ഇടയിൽ കാഴ്ചവെച്ച ചെന്നൈയിൻ ഗോൾ കീപ്പർ കരൺ ജിത് സിംഗിന്റെ മുന്നിലായിരു‌ന്നു. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് കരൺജിത് ഇന്നലെ രക്ഷപ്പെടുത്തിയത്. 52ആം മിനുട്ടിൽ...

പെനാൾട്ടി തുലച്ചു, ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സ്വപനം അവസാനിക്കുന്നു

നിർണ്ണായകമായ മത്സരത്തിൽ ചെന്നൈയിനോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ആവേശകരമായ മത്സരത്തിൽ ചെന്നൈയിൻ ബ്ലാസ്‌റ്റേഴ്‌സിനെ ഗോൾ രഹിത സമനിലയിൽ തളക്കുകയായിരുന്നു. സെമിയിൽ എത്താൻ ജയം അനിവാര്യമായിരുന്നു ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി...

മഞ്ഞക്കടലിൽ ചെന്നൈയിന് എതിരെ ജയിച്ചു കയറാൻ കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചിയിലെ മഞ്ഞക്കടലിൽ ചെന്നൈയിൻ എഫ് സിയെ തോൽപ്പിച്ച് സെമി യോഗ്യതക്ക് തൊട്ടരികിലെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മത്സരം കൂടിയാണ് ഇത്. അത് കൊണ്ട് തന്നെ കൊച്ചി...

ഐ.എസ്.എല്ലിൽ ഇന്ന് പൊടി പാറും ചെന്നൈയിൻ – ബെംഗളൂരു പോരാട്ടം

ഐ.എസ്.എല്ലിൽ ഇന്ന് പൊടിപാറും പോരാട്ടം, ആദ്യത്തെ രണ്ടു സ്ഥാനക്കാർ പോരാടുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സി സ്വന്തം ഗ്രൗണ്ടിൽ ബെംഗളൂരു എഫ്.സിയെ നേരിടും. ഇന്ന് ജയിച്ചാൽ ബെംഗളൂരു എഫ്.സിക്ക് ഒന്നാം സ്ഥാനത്ത് 7 പോയിന്റിന്റെ...

കോപ്പലാശാന്റെ പ്രതിരോധ കോട്ട തകർക്കാൻ ചെന്നൈയിൻ എഫ്.സി

ഒന്നാം സ്ഥാനക്കാരായ ചെന്നൈയിൻ എഫ്.സി ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച പ്രതിരോധ നിരയായ ജംഷഡ്‌പൂർ എഫ്.സിയെ നേരിടും. ജംഷഡ്‌പൂരിന്റെ സ്വന്തം ഗ്രൗണ്ടായ ജെ.ആർ.ഡി ടാറ്റ കോംപ്ലക്സിൽ വെച്ചാണ് മത്സരം. സ്വന്തം ഗ്രൗണ്ടിൽ ഇതുവരെ...

അവസാന മിനുട്ടിൽ ജെജെ മാജിക്, ചെന്നൈയിൻ ഒന്നാമത്

ചെന്നൈ മറീന അരീനയിൽ കണ്ട തകർപ്പൻ ത്രില്ലറിൽ എടികെയെ ചെന്നൈയിൻ തറപറ്റിച്ചു. ഇന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇഞ്ച്വറി ടൈമിൽ പിറന്ന ഗോളാണ് ചെന്നൈയിന് വിജയം സമ്മാനിച്ചത്. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ...

കീൻ ഇന്നും ഇല്ല, അവസാന സ്ഥാനത്തു നിന്നു കയറാൻ എടികെ ഇന്ന് ചെന്നൈയിൽ

ഐ എസ് എല്ലിൽ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം നടക്കും. നിലവിലെ ചാമ്പ്യന്മാരായ എടികെ കൊൽക്കത്ത ചെന്നൈയിൻ എഫ് സിയെ നേരിടും. ടേബിളിന്റെ ഏറ്റവും താഴെ ഉള്ള കൊൽക്കത്തയ്ക്ക് ഇന്നെങ്കിലും 3 പോയന്റ് നേടേണ്ടതുണ്ട്....

ചെന്നൈയിൻ എഫ് സി ആരാധകരെ അറസ്റ്റു ചെയ്തു

ചെന്നൈയിൻ - നോർത്ത് ഈസ്റ്റ് മത്സരത്തിനിടെ സ്ത്രീകളടക്കമുള്ള നോർത്ത് ഈസ്റ്റ് ആരാധകർക്കെതിരെ വംശീയമായതടക്കമുള്ള അധിക്ഷേപങ്ങൾ നടത്തിയ ചെന്നൈയിൻ ആരാധകർ അറസ്റ്റിൽ. ഇന്നാണ് രണ്ടു ചെന്നൈയിൻ ആരാധകർ അറസ്റ്റിലായതായി തമിഴ്‌നാട് പോലീസ് സ്ഥിതീകരിച്ചത്. ചെന്നൈയിൻ ആരാധകരുടെ...

സ്ത്രീകളടക്കമുള്ള നോർത്ത് ഈസ്റ്റുകാരെ ഗ്യാലറയിൽ അപമാനിച്ച് ചെന്നൈയിൻ ഫാൻസ്

ഇന്നലെ നടന്ന ചെന്നൈയിൻ നോർത്ത് ഈസ്റ്റ് മത്സരത്തിനിടെ നോർത്ത് ഈസ്റ്റ് ആരാധകരെ ചെന്നൈയിൻ ആരാധകർ വംശീയമായ് അധിക്ഷേപിച്ചു. സ്ത്രീകൾ അടക്കമുള്ള നോർത്ത് ഈസ്റ്റ് ആരാധക സംഘത്തിന് എതിരെ ആയിരുന്നു വളരെ‌ മോശം രീതിയിലുള്ള...

മറുപടി തലകൊണ്ട്, അതാണ് മുഹമ്മദ് റാഫി!!

കേരളത്തിന്റെ സ്വന്തം ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫി എന്ന റാഫിച്ചയ്ക്ക് ഗംഭീര അരങ്ങേറ്റമാണ് ചെന്നൈയുടെ നീല ജേഴ്സിയിൽ ഇന്നലെ ലഭിച്ചത്. 30 ലക്ഷം കൊടുത്ത് റാഫിയെ ചെന്നൈ സ്വന്തമാക്കിയപ്പോൾ വിമർശിച്ചവർക്കൊക്കെ മറുപടി കൊടുക്കാൻ തൃക്കരിപ്പൂരിന്റെ...

ഗോളുമായി ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫി, ചെന്നൈയിന് മിന്നും ജയം

കേരളത്തിന്റെ സ്വന്തം മുഹമ്മദ് റാഫി വലകുലുക്കിയ മത്സരത്തിൽ ചെന്നൈയിൻ തകർപ്പൻ ജയം. ഇന്ന് ചൈന്നൈ മറീന അരീനയിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിലെ...

ഗോവൻ ഷോക്കിൽ നിന്ന് രക്ഷതേടി ചെന്നൈയിൻ ഇന്ന് നോർത്ത് ഈസ്റ്റിനെതിരെ

ഗോവ ആദ്യ മത്സരത്തിൽ തന്ന ഷോക്ക് ട്രീറ്റ്മെന്റിൽ നിന്ന് രക്ഷതേടി ചെന്നൈയിൻ ഇന്ന് വീണ്ടും ഇറങ്ങും. ചെന്നൈ മറീന അരീനയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ചെന്നൈയുടെ എതിരാളികൾ. ആദ്യ മത്സരത്തിൽ...
Advertisement

Recent News