Browsing Tag

Chelsea FC

ചെൽസിയുടെ യുവതാരം ബില്ലി ഗിൽമോർ ബ്രൈറ്റണിലേക്ക്

ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പായി ബില്ലി ഗിൽമോറിനെ ബ്രൈറ്റൺ സ്വന്തമാക്കിയിരിക്കുകയാണ്‌. സ്ഥിര കരാറിൽ ചെൽസി വിടാൻ താരം തീരുമാനിച്ചു. 9 മില്യണോളം ആണ് ട്രാൻസ്ഫർ തുക. ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിൽ താരം മെഡിക്കൽ പൂർത്തിയാക്കാനായി…

ചെൽസി വിജയിച്ചു!! ഫൊഫാന ചെൽസി ജേഴ്സിയിൽ കളിക്കും

വെസ്ലി ഫോഫാനക്ക് വേണ്ടിയുള്ള ചെൽസിയുടെ ശ്രമങ്ങൾ വിജയിച്ചു. ലെസ്റ്ററിന് മുന്നിൽ ചെൽസി വെച്ച പുതിയ ഓഫർ അവർ അംഗീകരിച്ചിരിക്കുകയാണ്. ചെൽസി നേരത്തെ നൽകി മൂന്ന് ഓഫറുകൾ നിരസിച്ച ലെസ്റ്റർ ഇത്തവണ താരത്തെ വിൽക്കാൻ തയ്യാറാവുക ആയിരുന്നു. 2028വരെയുള്ള…

ഔബമയങ്; സമ്മർദ്ദം തുടർന്ന് ചെൽസിയും ബാഴ്‌സയും

ബാഴ്‌സലോണയിൽ നിന്നും ഔബമയങിനെ എത്തിക്കാനുള്ള ചെൽസിയുടെ നീക്കങ്ങൾ അനിശ്ചിതത്വത്തിൽ. കൈമാറ്റ തുക തന്നെയാണ് പ്രശ്നമായി തുടരുന്നത്. ബാഴ്‌സ ആവശ്യപ്പെടുന്ന 25-30 മില്യൺ യൂറോയെന്ന തുകയുടെ പകുതി മാത്രമേ നൽകൂ എന്നാണ് ചെൽസിയുടെ തീരുമാനം. ഫോഫാനക്ക്…

ചെൽസി താരം ചിൽവെല്ലിന്റെ ശാസ്ത്രക്രിയ വിജയകരം

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെ നേരിടുന്നതിനിടെ പരിക്കേറ്റ ചെൽസി പ്രതിരോധ താരം ബെൻ ചിൽവെല്ലിന്റെ ശസ്ത്രക്രിയ വിജയകരമായി നടന്നു. ശസ്ത്രക്രിയ നടത്തിയതോടെ താരം ഈ സീസൺ മുഴുവൻ പുറത്തിരിക്കും. തന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും ഉടൻ തന്നെ…

അത്ലറ്റികോ മാഡ്രിഡ് വന്മതിലും മറികടന്ന് ചെൽസി ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനലിൽ

ലാ ലീഗയിൽ കുതിപ്പ് തുടരുന്ന അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. ആദ്യ പാദത്തിലേറ്റ തോൽവിക്ക് പകരം ചോദിക്കാൻ ചെൽസിയുടെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിയ അത്ലറ്റികോ മാഡ്രിഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ചെൽസി…

ചെൽസി തന്റെ പഴയ ഡോർട്ട്മുണ്ട് ടീമിനെ ഓർമ്മിപ്പിക്കുന്നു – ക്ളോപ്പ്

ഫ്രാങ്ക് ലംപാർഡിന്റെ ചെൽസി തന്റെ പഴയ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഓർമിപ്പിക്കുന്നു എന്ന് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പ്. ഞാഴാറാഴ്ച ചെൽസിയെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ നേരിടുന്നതിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ക്ളോപ്പ് ചെൽസിക്ക് പ്രശംസ…