Tag: Chaminda Vaas
പ്രശ്നങ്ങള്‍ പരിഹരിച്ചു, ചാമിന്ദ വാസ് ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കണ്‍സള്‍ട്ടന്റായി തുടരും
ചാമിന്ദ വാസ് ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കണ്‍സള്‍ട്ടന്റായി തുടരും. വാസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായി ശ്രീലങ്കന്‍ ബോര്‍ഡ് വ്യക്തമാക്കുകയായിരുന്നു. ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളിംഗ് കണ്‍സള്‍ട്ടന്റായി ചുമതലയേറ്റെടുത്ത വാസ് മൂന്ന് ദിവസത്തിന് ശേഷം വേതനം സംബന്ധിച്ച...
തന്റെ രാജി പിന്‍വലിച്ച് ചാമിന്ദ വാസ്
ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കണ്സള്ട്ടന്റായിട്ടുള്ള തന്റെ പദവിയില്‍ നിന്നുള്ള രാജി പിന്‍വലിക്കുകയാണെന്ന് അറിയിച്ച് ചാമിന്ദ വാസ്. വിദേശ താരങ്ങള്‍ക്ക് നല്കുന്ന വേതനം തദ്ദേശീയ കോച്ചുകള്‍ക്കും നല്‍കണമെന്ന ആവശ്യം ബോര്‍ഡ് നിരസിച്ചതോടെയാണ് വാസ് രാജി...
വിദേശ കോച്ചുമാരുടേതിന് തുല്യമായ വേതനം ആവശ്യപ്പെട്ടതായിരുന്നു താന്‍ ചെയ്ത തെറ്റ് – ചാമിന്ദ വാസ്
ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കോച്ചായി ചുമതലയെടുത്ത് മൂന്ന് ദിവസം കഴിഞ്ഞ് തന്റെ രാജി സമര്‍പ്പിച്ച ചാമിന്ദ വാസിനെതിരെ ലങ്കന്‍ ബോര്‍ഡ് പുറത്ത് വിട്ട കാര്യം മുന്‍ താരം ടീം വെസ്റ്റിന്‍ഡീസിലേക്ക് യാത്രയാകുന്നതിന് തൊട്ടുമുമ്പ്...
നിയമനം ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷം ചാമിന്ദ വാസിന്റെ രാജി
ശ്രീലങ്കയുടെ കണ്‍സള്‍ട്ടന്റ് ബൗളിംഗ് കോച്ചായി നിയമനം ലഭിച്ച ചാമിന്ദ വാസ് മൂന്ന് ദിവസത്തിന് ശേഷം രാജി വെച്ചു. വെസ്റ്റിന്‍ഡീസിന്റെ പര്യടനത്തിന് താരത്തിന്റെ സേവനം ഉണ്ടാകുമെന്നാണ് കരുതിയതെങ്കിലും താരം മാര്‍ച്ച് 26ന് ശേഷം ടീമിനൊപ്പം...
ശ്രീലങ്കയുടെ ബൗളിംഗ് കോച്ചായി ചാമിന്ദ വാസ് എത്തുന്നു
ശ്രീലങ്കയുടെ ബൗളിംഗ് കോച്ചായി ഇതിഹാസ താരം ചാമിന്ദ വാസ് എത്തുന്നു. ശ്രീലങ്കയുടെ വരാനിരിക്കുന്ന വിന്‍ഡീസ് പരമ്പരയാണ് വാസിന്റെ ആദ്യ ദൗത്യം. ഡേവിഡ് സാക്കര്‍ രാജി വെച്ചതിന് പകരം ആണ് ചാമിന്ദ വാസ് എത്തുന്നത്....
വാസിന്റെ റെക്കോര്‍ഡ് മറികടന്ന കുമര
ശ്രീലങ്കന്‍ പേസ് ബൗളര്‍ ലഹിരു കുമരയ്ക്ക് പുതിയ റെക്കോര്‍ഡ്. മുന്‍ പേസ് താരം ചാമിന്ദ വാസിന്റെ ശ്രീലങ്കയ്ക്ക് പുറത്തുള്ള ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോര്‍ഡാണ് വിന്‍ഡീസ്...