Browsing Tag

Cech

പ്രീമിയർ ലീഗിൽ ഹെൽമറ്റുമായി ഇനി ചെക്ക് ഉണ്ടാവില്ല, വിരമിക്കൽ പ്രഖ്യാപിച്ചു

ആഴ്സണൽ ഗോൾ കീപ്പർ പീറ്റർ ചെക്ക് ഈ സീസൺ അവസാനത്തോടെ വിരമിക്കും. തന്റെ സോഷ്യൽ മീഡിയ അകൗണ്ട് വഴിയാണ് താരം തീരുമാനം അറിയിച്ചത്. 20 വർഷത്തോളം നീണ്ട കരിയറിനാണ് താരം അവസാനം കുറിക്കുന്നത്. മുൻ ചെക്ക് റിപ്പബ്ലിക് ദേശീയ ടീം അംഗമാണ് ചെക്ക്.…