Browsing Tag

Caribbean Premier League

ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ഓഗസ്റ്റില്‍

കരീബിയന്‍ പ്രീമിയര്‍ ലീഗ് ആറാം പതിപ്പ് ഓഗസ്റ്റ് 8 മുതല്‍ സെപ്റ്റംബര്‍ 16 വരെ നടക്കുമെന്ന് അറിയിച്ചു. ഈ കാലയളവില്‍ വെസ്റ്റിന്‍ഡീസിനു യാതൊരു വിധ അന്താരാഷ്ട്ര മത്സരങ്ങളുമില്ല. അതിനാല്‍ തന്നെ എല്ലാ പ്രമുഖ താരങ്ങളും മത്സരിക്കാനായുണ്ടാകുമെന്നാണ്…

തബ്രൈസ് ഷംസിയ്ക്ക് കടുത്ത പിഴ

സെയിന്റ് കിറ്റ്സ് ആന്‍ഡ് പാട്രിയറ്റ്സിന്റെ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്രൈസ് ഷംസിയ്ക്ക് കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫൈനലിനിടയ്ക്ക് അമ്പയറുടെ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിനു വന്‍ പിഴ. മാച്ച് ഫീസിന്റെ 50 ശതമാനമാണ് പിഴയായി…

പൊള്ളാര്‍ഡിന്റെ വെടിക്കെട്ടിനും വിജയം നല്‍കാനായില്ല ബാര്‍ബഡോസിനു

ജമൈക്ക തല്ലാവാസിനെതിരെ ജയം സ്വന്തമാക്കാനാകാതെ ബാര്‍ബഡോസ് ട്രിഡന്റ്സ്. പൊള്ളാര്‍ഡിന്റെ വെടിക്കെട്ടിനും ബാര്‍ബഡോസിനു വിജയം നല്‍കാനായില്ല. 20ാം ഓവറില്‍ 142 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ബാര്‍ബഡോസ് 12 റണ്‍സിന്റെ തോല്‍വി വഴങ്ങുകയായിരുന്നു. ആദ്യം…

ഗയാന ആമസോണ്‍ വാരിയേഴ്സിനെ തകര്‍ത്ത് സെയിന്റ് കിറ്റ്സ് നെവിസ് പാട്രിയറ്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ചെറു സ്കോര്‍ കണ്ട മത്സരത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ ചെറുത്ത്നില്പിനെ അതിജീവിച്ച് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്(എസ്എന്‍പി). പാക് താരം ഹസന്‍ അലി മാന്‍ ഓഫ് ദി മാച്ചായ…

കരീബിയന്‍ പ്രീമിയര്‍ ലീഗിനു തുടക്കം, ന്യൂസിലാണ്ട് താരങ്ങളുടെ വെടിക്കെട്ടോടെ

സെയിന്റ് ലൂസിയ സ്റ്റാര്‍സിന്റെ 132 റണ്‍സിനെ വെറും 11 ഓവറില്‍ താഴെ അടിച്ചെടുത്ത് 2017ലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നൈറ്റ് റൈഡേഴ്സിനു വിജയത്തുടക്കം. ന്യൂസിലാണ്ട് താരങ്ങളായ ബ്രണ്ടന്‍ മക്കല്ലം, കോളിന്‍ മുണ്‍റോ എന്നിവരുടെ വെടിക്കെട്ടുകളാണ്…