Browsing Tag

Cancelo

കാൻസെലോ സിറ്റിയുടെ വിങ്ങുകളിൽ തുടരും!!

പോർച്ചുഗീസ് ഡിഫൻഡർ കാൻസെലോ മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി. ജോവോ കാൻസെലോ രണ്ട് വർഷത്തെ കരാർ നീട്ടിയതായി ക്ലബ് സ്ഥിരീകരിച്ചു. 2027-ലെ വേനൽക്കാലം വരെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ തുടരുമെന്നാണ് 27-കാരന്റെ പുതിയ കരാർ അർത്ഥമാക്കുന്നത്,…