Browsing Tag

Boland

നാലാം ദിവസം അധികം നീണ്ട് നില്‍ക്കാതെ ഇംഗ്ലണ്ട് ചെറുത്ത്നില്പ്, ബോളണ്ടിന് നാല് വിക്കറ്റ്

ആഷസിലെ സിഡ്നി ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 294 റൺസിൽ അവസാനിച്ചു. ജോണി ബൈര്‍സ്റ്റോയുടെ മികവിൽ ഇംഗ്ലണ്ട് മൂന്നാം ദിവസം പോരാട്ട വീര്യം കാണിച്ചുവെങ്കിലും നാലാം ദിവസം അധികം ചെറുത്ത്നില്പില്ലാതെ ഇംഗ്ലണ്ട് കീഴടങ്ങുകയായിരുന്നു.…