Browsing Tag

bhuvaneshwar

സെമി പോരാട്ടങ്ങള്‍ ഇന്ന്, ഇന്ത്യയ്ക്ക് എതിരാളി ജപ്പാന്‍, റഷ്യയ്ക്ക് അഞ്ചാം സ്ഥാനം

FIH സീരീസ് പുരുഷ വിഭാഗം ഭുവനേശ്വര്‍ പതിപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന് നടക്കും. ഇന്നത്തെ ആദ്യ സെമിയില്‍ യുഎസ്എ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ജപ്പാന്‍ ആണ്. ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം…

റഷ്യയെ ഗോളില്‍ മുക്കി ഇന്ത്യ

ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫോക്കി സീരീസ് ഫൈനല്‍സില്‍ റഷ്യയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്കാണ് റഷ്യയെ കീഴ്പ്പെടുത്തിയത്. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ 13ാം…

ഭൂവനേശ്വര്‍ പുറത്ത്, പകരം ഷർദുൽ താക്കൂര്‍

മികച്ച ഫോമിലുള്ള ഭൂവനേശ്വര്‍ കുമാറിനെ പരിക്ക് മൂലം മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. പകരം മുംബൈ സീമര്‍ ഷർദുൽ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തി. കൊല്‍കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ അനുഭവപ്പെട്ട പുറം വേദനയാണ്…