Browsing Tag

Bengaluru SC

ഐ ലീഗും ഐ എസ് എല്ലും ഒന്നുമില്ല, റോബിൻ സിങ് ബെംഗളൂരു ഡിവിഷൻ ക്ലബിൽ

മുൻ ഇന്ത്യൻ സ്ട്രൈക്കറായ റോബിൻ സിങ് ഇനി ബെംഗളൂരു ഡിവിഷനിൽ കളിക്കും. ബെംഗളൂരുവിലെ പുതിയ ക്ലബായ സ്പോർടിങ് ക്ലബ് ബെംഗളൂരു ആണ് റോബിൻ സിംഗിനെ സൈൻ ചെയ്തിരിക്കുന്നത്. ബെംഗളൂരു ഡിവിഷനിലാണ് ഇപ്പോൾ കളിക്കുന്നത് എങ്കിലും സമീപ ഭാവിയിൽ തന്നെ ഐ എസ്…