Browsing Tag

Ben Rohrer

മിന്നും പ്രകടനവുമായി കെയിന്‍ റിച്ചാര്‍ഡ്സണ്‍, മെല്‍ബേണ്‍ റെനഗേഡ്സിനു 9 റണ്‍സ് ജയം

ആവേശകരമായ മത്സരത്തില്‍ സിഡ്നി തണ്ടറിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് മെല്‍ബേണ്‍ റെനഗേഡ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ സിഡ്നി തണ്ടര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാര്‍ക്കസ് ഹാരിസ് നേടിയ 64 റണ്‍സിന്റെ മികവില്‍ 189/6 എന്ന…