Browsing Tag

Belinda Bencic

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് വീനസ് വില്യംസ് പുറത്ത്, വില്യംസിനെ വീഴ്ത്തിയത് ബെലിന്‍ഡ ബെന്‍ചിച്ച്

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് വീനസ് വില്യംസ് പുറത്ത്. സ്വിറ്റ്സര്‍ലാന്‍ഡിന്റെ ബെലിന്‍ഡ് ബെന്‍ചിച്ച് ആണ് വീനസിനെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്താക്കിയത്. സ്കോര്‍ 6-3, 7-5. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വീനസിന്റെ…