Browsing Tag

Bangladesh Emerging XI

കളിക്കാരന്‍ പോസിറ്റീവ് ആയി, ബംഗ്ലാദേശ് എമേര്‍ജ്ജിംഗ് ഇലവന്‍ – അയര്‍ലണ്ട് എ മത്സരം ഉപേക്ഷിച്ചു

അയര്‍ലണ്ട് എ ടീമും ബംഗ്ലാദേശ് എമേര്‍ജിംഗ് ിലവനും ചേര്‍ന്നുള്ള മത്സരം 30 ഓവറുകള്‍ക്ക് ശേഷം ഉപേക്ഷിച്ചു. കളിയില്‍ പങ്കെടുത്ത ഒരു താരം കോവിഡ് പോസിറ്റീവ് ആണെന്ന ഫലം വന്നതോടെയാണ് മത്സരം ഉപേക്ഷിക്കുവാന്‍ ബംഗ്ലാദേശ് ബോര്‍ഡ് തീരുമാനിച്ചത്.…