Browsing Tag

Azeem Rafiq

അസീം റഫീക്കിനെതിരെ വംശീയ പരാമര്‍ശം നടത്തിയത് താനെന്ന് സമ്മതിച്ച് ഗാരി ബല്ലാന്‍സ്

ഇംഗ്ലണ്ടിന്റെയും യോര്‍ക്ക്ഷയറിന്റെയും ബാറ്റിംഗ് താരം ആയ ഗാരി ബല്ലാന്‍സിന്റെ കുറ്റസമ്മതം. യോര്‍ക്ക്ഷയര്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വംശീയ വിവാദത്തിന് താന്‍ വിധേയനായി എന്ന സഹ താരം അസീം റഫീക്ക് നടത്തിയ പരാമര്‍ശത്തിന് ശേഷമാണ് ഇപ്പോള്‍…