Browsing Tag

Audi Sport

ഓഡി 2026 മുതൽ ഫോർമുല വണ്ണിന്റെ ഭാഗമാവും, ടീമിനെ ഇറക്കുമോ എന്നു വരും ദിനങ്ങളിൽ അറിയാം | Exclusive

ഫോർമുല വണ്ണിൽ ചലനം സൃഷ്ടിക്കാൻ ജർമ്മൻ വമ്പന്മാരായ ഓഡി. 2026 മുതൽ ഫോർമുല വണ്ണിന്റെ ഭാഗം ആവാൻ ജർമ്മൻ കാർ നിർമാതാക്കളായ ഓഡി. നിലവിൽ 2026 മുതൽ പവർ യൂണിറ്റ് നിർമാതാക്കളായി തങ്ങൾ ഉണ്ടാവും എന്നു ഓഡി ചെയർമാൻ അറിയിച്ചു. ലെ മാൻസ്, ഡി.ടി.എം, ഫോർമുല…