Home Tags Athletics

Tag: Athletics

ഏഷ്യന്‍ ഗെയിംസ് അത്‍ലറ്റിക്സിനു ഇന്ന് തുടക്കം, പ്രതീക്ഷകളോടെ ഇന്ത്യന്‍ താരങ്ങള്‍

ഏഷ്യന്‍ ഗെയിംസ് 2018ന്റെ അത്‍ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. മെഡല്‍ പ്രതീക്ഷകളുമായി ഒട്ടനവധി ഇന്ത്യന്‍ താരങ്ങളാണ് ഇന്ന് മത്സര രംഗത്തിറങ്ങുന്നത്. 400 മീറ്റര്‍ ഹീറ്റ്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ഹിമ ദാസിനൊപ്പം നിര്‍മ്മല...

സലാം ബോൾട്ട്

ലോക കായിക ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളായ ഉസൈൻ ബോൾട്ട് ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പോട് കൂടിയാണ്  വിരമിക്കുന്നത്. സമാനതകളില്ലാത്ത കായിക ഇതിഹാസമാണ് ബോൾട്ട്. ജെമൈക്കയിലെ ട്രാക്കിൽ നിന്നും അത്ലെറ്റിക്ക് ലോകത്തിന്റെ മുഖമാകാൻ അദ്ദേഹത്തിന്...

കണ്ണൂർ ജില്ലാ അത്ലറ്റിക് മീറ്റ് നാളെ മുതൽ

കണ്ണൂർ ജില്ലാ അത്ലറ്റിക് മീറ്റ് നാളെയും മറ്റന്നാളുമായി നടക്കും. എഴുന്നൂറോളം കായികതാരങ്ങളാണ് മീറ്റിൽ പങ്കെടുക്കാൻ പോകുന്നത്. മാങ്ങാട്ടുപറമ്പ് കേരളാ ആർമ്ഡ് പോലീസ് നാലാം ബറ്റാലിയൻ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. അണ്ടർ 14, അണ്ടർ...
Advertisement

Recent News