Home Tags Asian Champions Trophy

Tag: Asian Champions Trophy

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ലൈനപ്പ് അറിയാം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലുകളില്‍ ഇന്ത്യ ജപ്പാനെയും പാക്കിസ്ഥാന്‍ മലേഷ്യയെയും നേരിടും. അഞ്ച് മത്സരങ്ങളില്‍ നാലും വിജയിച്ച ഇന്ത്യ മലേഷ്യയോട് മാത്രമാണ് സമനില വഴങ്ങിയത്. 13 പോയിന്റുായി ഇന്ത്യ ഒന്നാം സ്ഥാനക്കാരായപ്പോള്‍...

ഹാട്രിക്കുമായി ഹര്‍മ്മന്‍പ്രീത്, കൊറിയയെ വീഴ്ത്തി ഇന്ത്യ

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് ജയം. കൊറിയയെ 4-1 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം കുറിച്ചത്. ഹര്‍മ്മന്‍പ്രീത് സിംഗ് നേടിയ ഹാട്രിക്ക് ആണ് ഇന്ത്യന്‍ വിജയത്തിന്റെ അടിസ്ഥാനം. മത്സരത്തിന്റെ നാലാം...

ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് ഇന്ത്യയും മലേഷ്യയും

ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഗോള്‍രഹിത സമനില. ഒമാന്‍, ജപ്പാന്‍, പാക്കിസ്ഥാന്‍ എന്നിവരെ തകര്‍ത്തെറിഞ്ഞെത്തിയ ഇന്ത്യയ്ക്ക് തങ്ങളുടെ മികച്ച ഫോം മലേഷ്യയ്ക്കെതിരെ തുടരുവാന്‍ സാധിച്ചില്ല. ഇന്ത്യയുടെയും മലേഷ്യയുടെയും മുന്നേറ്റങ്ങള്‍...

ഒമാനെതിരെ പതിനൊന്ന് ഗോളടിച്ച് ഇന്ത്യ, ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച തുടക്കം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് ഏകപക്ഷീയമായ 11 ഗോള്‍ ജയം. ഒമാനെതിരെയാണ് ഇന്ത്യയുടെ മികച്ച ജയം. 11-0 എന്ന സ്കോറിനു ഒമാനെ നിഷ്പ്രഭമാക്കി ഇന്ത്യ പകുതിയ സമയത്ത് 4-0നു മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയെ മന്‍പ്രീത് സിംഗ് നയിക്കും

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയെ നയിക്കുക മന്‍പ്രീത് സിംഗ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിച്ച പിആര്‍ ശ്രീജേഷില്‍ നിന്നാണ് മന്‍പ്രീത് സിംഗിനു ക്യാപ്റ്റന്‍സി ദൗത്യം എത്തുന്നത്. കഴിഞ്ഞ ദിവസം അര്‍ജ്ജുന്‍ അവാര്‍ഡ്...

കൊറിയയോട് തോല്‍വി, ഇന്ത്യയ്ക്ക് വെള്ളി

ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനലില്‍ കടന്നുവെങ്കിലും ആതിഥേയരായ കൊറിയയോട് ഏറ്റ ഏക ഗോള്‍ തോല്‍വിയില്‍ സ്വര്‍ണ്ണ മെഡല്‍ കൈവിട്ട് ഇന്ത്യ. ഇന്നലെ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ദക്ഷിണ...

കൊറിയയ്ക്കെതിരെ സമനില നേടി ഇന്ത്യന്‍ വനിതകള്‍

ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. മത്സരത്തിന്റെ ഭൂരിഭാഗവും കൊറിയയാണ് ലീഡ് ചെയ്തതെങ്കിലും 49ാം മിനുട്ടില്‍ ലാല്‍റെംസിയാമി നേടിയ ഗോളിന്റെ ബലത്തില്‍ 1-1 നു മത്സരത്തില്‍ സമനില...

മലേഷ്യയെ വീഴ്ത്തി ഇന്ത്യയ്ക്ക് മൂന്നാം ജയം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മൂന്നാം വിജയം നേടി ഇന്ത്യന്‍ വനിതകള്‍. മലേഷ്യയുടെ ശക്തമായ ചെറുത്ത് നില്പിനെ അതിജീവിച്ചാണ് ഇന്ത്യ ഇന്നത്തെ മത്സരം വിജയിച്ചത്. ആദ്യ പകുതിയില്‍ ഗുര്‍ജിത്ത് നേടിയ ഗോളില്‍ മുന്നിട്ട് നിന്ന...

ചൈനയെ തകര്‍ത്ത് ഇന്ത്യയ്ക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടാം ജയം

ദക്ഷിണ കൊറിയയില്‍ നടന്ന് വരുന്ന വനിത ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. ചൈനയെ 3-1 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തില്‍ ജപ്പാനെ ഇന്ത്യ 4-1നു പരാജയപ്പെടുത്തിയിരുന്നു....

ഇന്ത്യ ചാമ്പ്യന്മാര്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 3-2 എന്ന സ്കോറിനു പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ വിജയികള്‍. ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ശ്രീജേഷ് ഇല്ലാതെയാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങിയത്. ലോക റാങ്കിംഗില്‍ 6ാം സ്ഥാനക്കാരായ ഇന്ത്യയെ അപേക്ഷിച്ച്...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ പാക്ക് ഫൈനല്‍

മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ഇന്ത്യ കൊറിയയേയും പാക്കിസ്ഥാന്‍ ആതിഥേയരായ മലേഷ്യയെയുമാണ് സെമിയില്‍ തോല്പിച്ചത്. നിശ്ചിത സമയത്ത് സമനിലയില്‍ പിരിഞ്ഞ ഇരു മത്സരത്തിന്റെയും ഫലം...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ലൈനപ്പ് തയ്യാര്‍

മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്റിലെ സെമി ഫൈനല്‍ ലൈനപ്പായി. 29നു നടക്കുന്ന സെമി മത്സരങ്ങളില്‍ ഇന്ത്യ - കൊറിയയെയും മലേഷ്യ-പാക്കിസ്ഥാനെയും നേരിടും. ഇന്ന് നടന്ന മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ 4-0 നു ചൈനയെ...

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയ്ക്കും പാക്കിസ്ഥാനും ജയം

ചൈനയെ 9-0 എന്ന സ്കോര്‍ ലൈനില്‍ തകര്‍ത്ത് ഇന്ത്യയും വാശിയേറിയ പോരാട്ടത്തില്‍ 4-3 എന്ന നിലയില്‍ ജപ്പാനെ മറികടന്ന് പാക്കിസ്ഥാനും ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളില്‍ വിജയം നേടി. ചൈനയ്ക്കെതിരെയുള്ള മത്സരത്തില്‍ ഒന്നാം നമ്പര്‍...

ആവേശ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ജയം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെയുള്ള ആവേശകരമായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ആദ്യ ക്വാര്‍ട്ടറില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ലെങ്കിലും രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ പര്‍ദീപ് മോര്‍ ഇന്ത്യയുടെ അക്കൗണ്ട് തുറക്കുകയായിരുന്നു. ആദ്യ പകുതിയില്‍...

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി: ഇന്ത്യയ്ക്ക് സമനില

മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയ്ക്കെതിരെ ഇന്ത്യയ്ക്ക് സമനില. ഒന്നാം ക്വാര്‍ട്ടറില്‍ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷമാണ് ഇന്ത്യ തിരിച്ചുവരവ് നടത്തിയത്. ആദ്യ പകുതിയില്‍ മികച്ച...
Advertisement

Recent News