Browsing Tag

Asia Cup

തുടർച്ചയായ രണ്ട് സിക്സുകൾ പറത്തി നസീം ഷാ, പാകിസ്താൻ ഫൈനലിൽ, ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു!!

ഇന്ത്യയുടെ ഏഷ്യ കപ്പ് ഫൈനൽ മോഹങ്ങൾ അസ്തമിച്ചു. ഇന്ന് നിർണായകമായ സൂപ്പർ 4 മത്സരത്തിൽ അവസാന ഓവറിൽ ഇരട്ട സിക്സുകളുമായി അഫ്ഗാനെ തോൽപ്പിച്ച് കൊണ്ടാണ് പാകിസ്താൻ ഫൈനലിൽ എത്തിയത്. അഫ്ഗാനിസ്താൻ ഉയർത്തിയ 130 റൺസ് പിന്തുടർന്ന പാകിസ്താന് അത്ര നല്ല…

പാകിസ്താൻ ബൗളിങിന് മുന്നിൽ അഫ്ഗാനിസ്താൻ പതറി

ഏഷ്യാ കപ്പ് സൂപ്പർ 4ൽ ഇന്ന് നടന്ന മത്സരത്തിൽ പാകിസ്താൻ അഫ്ഗാനിസ്താനെ വെറും 129 റൺസിൽ ഒതുക്കി‌. 20 ഓവറും ബാറ്റു ചെയ്ത അഫ്ഗാനിസ്താന് 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. മത്സരത്തിന്റെ ആദ്യ ഓവറുകളിൽ നല്ല റൺസ് എടുക്കാൻ…

അഫ്ഗാനിസ്താനെതിരെ പാകിസ്താന് ടോസ്, ഇന്ത്യയുടെ അവസാന പ്രതീക്ഷ ഈ മത്സരത്തിൽ

അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ-4 മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ബൗളിംഗ് തിരഞ്ഞെടുത്തു. പാകിസ്താൻ ടീമിൽ മാറ്റങ്ങൾ ഒന്നും ഇല്ലൻ അഫ്ഗാനിസ്താൻ ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ട്. ഈ മത്സരം പാകിസ്താൻ വിജയിച്ചാൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന്…

പകിടയെറിഞ്ഞുള്ള ക്രിക്കറ്റ് കളി

ലോകത്ത് മറ്റൊരു ടീമും പോകാത്ത വഴികളിലൂടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞ ആറു മാസമായി പോയി കൊണ്ടിരുന്നത് എന്നു ഇവിടെ ഒരിക്കൽ പറഞ്ഞപ്പോൾ പലരും നെറ്റി ചുളിച്ചു. ഇന്ന് അത് വഴി ടീം ഏകദേശം ഏഷ്യ കപ്പിൽ നിന്നും പുറത്തായപ്പോൾ അവരും ആ പറഞ്ഞതിനോട്…

അടിച്ചു തകർത്ത് രോഹിത് ശർമ്മ, ഏഷ്യാ കപ്പിൽ 1000 റൺസ് എടുക്കുന്ന ആദ്യ ഇന്ത്യൻ താരം

ഏഷ്യാ കപ്പിൽ ഇന്ന് നടക്കുന്ന ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തുൽ ക്യാപ്റ്റൻ രോഹിത ശർമ്മ തിളങ്ങിയതോടെ അദ്ദേഹം ഒരു പുതിയ റെക്കോർഡ് ഇട്ടു. ഏഷ്യാ കപ്പിൽ 1000 റൺസ് എടുക്കുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് മാറി. ഇന്ന് 41 പന്തിൽ 72 റൺസ് അടിച്ചാണ്…

“വിമർശനങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല, ആളുകളുടെ അഭിപ്രായം തന്റെ സന്തോഷം ഇല്ലാതാക്കില്ല”…

ഫോമിലേക്ക് തിരികെ എത്തിയ ഇന്ത്യൻ ബാറ്റ്സ്മാൻ വിരാട് കോഹ്ലി താൻ വിമർശനങ്ങൾ ഒന്നും കാര്യമാക്കിയിരുന്നില്ല എന്ന് വ്യക്തമാക്കി. വിമർശനങ്ങൾക്ക് മറുപടി പറയണം എന്ന് കരുതിയിട്ടുമില്ല‌‌ കോഹ്ലി പറഞ്ഞു. ഞാൻ 14 വർഷമായി കളിക്കുന്നു, അത് യാദൃശ്ചികമായി…

വീണ്ടും ഒരു ഇന്ത്യ പാകിസ്താൻ പോരാട്ടം, സൂപ്പർ 4 ഫിക്സ്ചർ അറിയാം

ഇന്ന് പാകിസ്താൻ ഹോങ്കോങിനെ തോൽപ്പിച്ച് സൂപ്പർ ഫോർ ഉറപ്പിച്ചതോടെ സൂപ്പർ ഫോറിലെ മത്സരങ്ങളുൽ തീരുമാനം ആയി. ഒരിക്കൽ കൂടെ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത് കാണാൻ ക്രിക്കറ്റ് പ്രേമികൾക്ക് സൂപ്പർ 4ലൂടെ കാണാം. സെപ്തംബർ 4ന് ഞായറായ്ച…

ഏഷ്യൻ ക്രിക്കറ്റിന് പുത്തനുണർവ്

ഏഷ്യയിൽ ക്രിക്കറ്റ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പമാണ് വന്നത്. കമ്പനി ഏഷ്യ ഉപേക്ഷിച്ചു പോയപ്പോൾ അവശേഷിച്ച പല ശീലങ്ങളിൽ ഒന്നായി മാറി അത്. ബ്രിട്ടീഷ്കാർ അധിനിവേശം നടത്തിയ രാജ്യങ്ങളിൽ ഈ ജന്റിൽമൻസ് ഗെയിം അതിവേഗം വളർന്നു. സാമ്രാജ്യം ചെറുതായി…

ഏഷ്യ കപ്പിൽ ഇന്ത്യൻ കളി കാണാൻ കാണികളില്ല!

ഇന്ത്യ - ഹോങ്കോങ് ഏഷ്യ കപ്പ് ഗ്രൂപ്പ് മത്സരം നടക്കുന്ന ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഗാലറികൾ കാലിയാണ്! ഹോങ്കോങ് ആരാധകരെ മറന്നേക്കൂ, ആ ദ്വീപ് രാജ്യത്ത് നിന്ന് എത്ര പേർ വരാനാണ്? അവരുടെ ജനസംഖ്യ 8 മില്യൺ ആണെങ്കിൽ, യുഎഇയിൽ 4 മില്യൺ…

ഏഷ്യൻ ക്രിക്കറ്റിൽ സ്ഥാനമുറപ്പിച്ച് അഫ്ഘാനിസ്ഥാൻ

ശ്രീലങ്കയെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചു ഏഷ്യ കപ്പിൽ വരവറിയിച്ച അഫ്ഘാനിസ്ഥാൻ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ 9 ബോളുകൾ ബാക്കി നിൽക്കെ അനായാസം മറികടന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ്, 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ…