Browsing Tag

Asela Gunaratne

ഇന്ത്യയുടെ കഥ കഴിച്ച് ശ്രീലങ്കയെ ജയത്തിലേക്ക് നയിച്ചത് അസേലയുടെ ഒരോവര്‍

എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്കെതിരെ 3 റണ്‍സ് വിജയം നേടുവാന്‍ ശ്രീലങ്കയെ സഹായിച്ചത് അസേല ഗുണരത്നേയുടെ ഓവര്‍. 46 ഓവറുകള്‍ പിന്നിടുമ്പോള്‍ ശ്രീലങ്കയ്ക്കെതിരെ ബാറ്റ് വീശുകയായിരുന്നു ഇന്ത്യ 234/6 എന്ന നിലയിലായിരുന്നു. 24 പന്തില്‍…

ലങ്കാദഹനം പൂര്‍ണ്ണം, ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

ടി20 പരമ്പരയിലെ അവസാന മത്സരത്തിലും ശ്രീലങ്കയ്ക്ക് തോല്‍വി തന്നെ. ഇന്ത്യ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 5 വിക്കറ്റ് ജയം സ്വന്തമാക്കിയതോടെ ലങ്കയുടെ ദയനീയമായ പര്യടനത്തിനു വിരാമമാവുകയായിരുന്നു. 135 റണ്‍സിലേക്ക് ലങ്കയെ…

ശ്രീലങ്കയ്ക്ക് 135 റണ്‍സ്, തിളങ്ങിയത് അസേലയും ദസുന്‍ ഷനകയും

മുംബൈയില്‍ അവസാന ടി20 മത്സരത്തില്‍ പിടി മുറുക്കി ഇന്ത്യ. ശ്രീലങ്കയുടെ വിക്കറ്റുകള്‍ ആദ്യമേ വീഴ്ത്തി 18/3 എന്ന നിലയില്‍ പ്രതിരോധത്തിലായ ശ്രീലങ്കയെ രക്ഷിച്ചത് അസേല ഗുണരത്നേയുടെ ബാറ്റിംഗായിരുന്നു. 36 റണ്‍സ് നേടിയ അസേലയും 21 റണ്‍സ് നേടിയ സദീര…

ഗുണരത്നേ തല്‍ക്കാലം ഇന്ത്യയിലേക്കില്ല

ശ്രീലങ്കയുടെ അസേല ഗുണരത്നയേ തല്‍ക്കാലം ഇന്ത്യയിലേക്ക് അയയ്ക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ശ്രീലങ്കന്‍ സെലക്ടര്‍മാര്‍. നേരത്തെ താന്‍ മാച്ച് ഫിറ്റാണെന്ന് തെളിയിച്ചാല്‍ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ താരത്തിനെ 16ാമനായി…

ശ്രീലങ്കയുടെ 16ാമനായി അസേല ഗുണരത്നേ

ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയ്ക്കായി എത്തിയ ശ്രീലങ്കന്‍ ടീമിനൊപ്പം സ്റ്റാന്‍ഡ് ബൈ താരമായി ചേരുവാന്‍ അസേല ഗുണരത്നേ ഒരുങ്ങുന്നു. ടീമിലെ 16ാമനായി താരം ചേരുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ജൂലായില്‍…

പാക്കിസ്ഥാനെതിരെയും അസേല ഗുണരത്നേ ഇല്ല

ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റ് മാച്ചിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ് പുറത്തായ അസേല ഗുണരത്നേയുടെ സേവനം ശ്രീലങ്കയ്ക്ക് പാക്കിസ്ഥാനോടുള്ള ടെസ്റ്റ് പരമ്പരയിലും ലഭ്യമാകില്ല. ശിഖര്‍ ധവാന്റെ ക്യാച്ച് എടുക്കാന്‍ ശ്രമിച്ച അസേലയുടെ തള്ള വിരലില്‍…

Fanzone | മരതക ദ്വീപിലെ രത്നങ്ങള്‍

കരീബിയൻ മണ്ണിലെ ഏകദിന പരമ്പര വിജയത്തിനും ഏക T20 മൽസര തോൽവിക്കും ശേഷം അടുത്ത പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യയുടെ വിമാനം മരതക ദ്വീപിലേക്ക് പറന്നു കഴിഞ്ഞു. മൊത്തം 3 ടെസ്റ്റും 5 ഏകദിനവും ഒരു T20 മൽസരവും ഉൾപ്പെടുന്ന പരമ്പരക്ക് അടുത്ത വാരം 26നാണ്…

സിംബാബ്‍വേയ്ക്ക് പഴിയ്ക്കാം മോശം അമ്പയറിംഗിനെയും ഫീല്‍ഡിംഗിനെയും

388 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ശ്രീലങ്കയെ 203/5 എന്ന നിലയിലേക്ക് പിടിച്ചുലച്ച സിംബാബ്‍വേയ്ക്ക് മത്സരം പിന്നീട് കൈവിട്ടതിനു പഴിക്കാനായി രണ്ടേ രണ്ട് കാരണങ്ങള്‍ മാത്രം. മോശം അമ്പയറിംഗും തങ്ങളുടെ തന്നെ മോശം ഫീല്‍ഡിംഗും. തെറ്റായ തേര്‍ഡ്…

ബാറ്റിംഗ് കരുത്തില്‍ ശ്രീലങ്ക, മരണഗ്രൂപ്പില്‍ നിന്ന് ആര് കടക്കും സെമിയില്‍?

ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി മരണ ഗ്രൂപ്പായി മാറിക്കഴിഞ്ഞിരിക്കുന്നു. രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഓരോ ജയമാണ് ടീമുകള്‍ക്കെല്ലാം അവകാശപ്പെടുവാനുള്ളത്. ഇന്ത്യയ്ക്കെതിരെ മിന്നും വിജയം സ്വന്തമാക്കി ശ്രീലങ്കയാണ് ഗ്രൂപ്പിനെ മരണ…

ഗാലേയില്‍ കരുത്തു കാട്ടി ലങ്ക

ബംഗ്ലാദേശിനെതിരെ ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നാരംഭിച്ച ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് നേടിയിട്ടുണ്ട്. 166…