Browsing Tag

AS Monaco FC

കൊറോണ വൈറസ് പ്രതിസന്ധി; നാല് മാസത്തെ ശമ്പളം മുഴുവൻ വേണ്ടെന്ന് വെച്ച് ഫാബ്രിഗാസ്

കൊറോണ വൈറസ് ബാധ ലോകത്താകമാനമുള്ള ഫുട്ബോൾ ക്ലബുകളെ സാമ്പത്തികമായി തകർക്കുമ്പോൾ തന്റെ നാല് മാസത്തെ ശമ്പളം മുഴുവൻ വേണ്ടെന്ന് വെച്ച് മൊണാകോ താരം സെസ്‌ക് ഫാബ്രിഗാസ്. ഇത് കൂടാതെ സാമ്പത്തിക പ്രതിസന്ധി മൂലം മൊണാകോ ശമ്പളം കുറച്ച ട്രെയിനിങ് ഗ്രൗണ്ട്…

സമനിലയിൽ പിരിഞ്ഞ് ഹെൻറിയും വിയേരയും

ആഴ്സണൽ ഇതിഹാസ താരങ്ങളായ ഹെൻറിയും പാട്രിക് വിയെരയും പരിശീലക റോളിൽ ആദ്യമായി നേർക്കുനേർ വന്നപ്പോൾ മത്സര ഫലം സമനില. ഹെൻറിയുടെ മോണക്കോയും വിയേരയുടെ നീസും ഏറ്റുമുട്ടിയ മത്സരത്തിൽ ഇരു റ്റീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.…

ആദ്യ ജയത്തിന് ഹെൻറി ഇനിയും കാത്തിരിക്കണം, മൊണാക്കോക്ക് സമനില

മൊണാക്കോ പരിശീലകനായി ആദ്യ ജയത്തിന് തിയറി ഹെൻറി ഇനിയും കാത്തിരിക്കണം. ലീഗ് 1 ൽ ഡിജോനെ നേരിട്ട അവർ ഇന്നലെ 2-2 ന്റെ സമനിലയിൽ പിരിഞ്ഞു. ഹെൻറിയുടെ ആദ്യ ഹോം മത്സരമായിരുന്നു ഇത്. ഇന്നലത്തെ സമനിലയോടെ ലീഗിൽ വെറും 7 പോയിന്റുമായി 19 ആം സ്ഥാനത്താണ്…

ബെൽജിയം ലോകകപ്പ് താരം മൊണാകോയിൽ

ബെൽജിയത്തിന്റെ ലോകകപ്പ് താരം നേസർ ചാഡ്ലി ഇനി മൊണാകോയിൽ കളിക്കും. വെസ്റ്റ് ബ്രോം താരമായ ചാഡ്ലി 10 മില്യൺ യൂറോയുടെ കരാറിലാണ് ഫ്രാൻസിലേക്ക് എത്തുന്നത്. 3 വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. 29 വയസുകാരനായ ചാഡ്ലി വെസ്റ്റ് ബ്രോമിന് മുൻപ്…

മൊണാക്കോയ്‌ക്കും സമനിലക്കുരുക്ക്

ലീഗ് വണ്ണിൽ മൊണോക്കോയ്ക്കും സമനിലക്കുരുക്ക്. ആറ് ഗോൾ പിറന്ന മത്സരത്തിൽ തുളൂസും മൊണാക്കോയും മൂന്നു ഗോളുകൾ വീതം അടിച്ച് സമനില പാലിച്ചു. അതെ സമയം ഈ സമനില ലീഗ് വൺ ടേബിളിൽ ചലനങ്ങൾ ഉണ്ടാക്കും. മൊണോക്കോയ്ക്ക് വേണ്ടി ലോപ്പസ് ഇരട്ട ഗോളുകളും…

നാല് ഗോൾ ജയവുമായി മൊണാക്കോ ലീഗ് വണ്ണിൽ രണ്ടാം സ്ഥാനത്ത്

ലീഗ് വണ്ണിൽ ഏഎസ് മൊണാക്കോ അങ്കേഴ്‌സിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ മൊണാക്കോ അങ്കേഴ്‌സിനെ തകർത്തത്. ഈ വിജയത്തോടു കൂടി ലീഗ് വണ്ണിൽ പിഎസ്ജിക്ക് പിന്നിലായി രണ്ടാം സ്ഥാനം ഉറപ്പിക്കാൻ മൊണാക്കോയ്‌ക്ക്…

ഇറ്റാലിയൻ മെസിയെ സ്വന്തമാക്കി മൊണാക്കോ

ഇറ്റാലിയൻ യുവതാരം പിയട്രോ പെല്ലെഗ്രിയെ ലീഗ് വൺ ക്ലബ്ബായ എഎസ് മൊണാക്കോ ടീമിൽ എത്തിച്ചു. 16 കാരനായ താരം 20 മില്യൺ യൂറോയ്ക്കാണ് മൊണാക്കോ സ്വന്തമാക്കിയതെന്നു റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇറ്റാലിയൻ U17 ടീമിൽ അംഗമായ പെല്ലെഗ്രി ജെനോവയിൽ…

ചാമ്പ്യൻസ് ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ സമനില പിടിച്ച് ലെപ്സിഗ്

ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിച്ച ആർബി ലെപ്സിഗ് മൊണോക്കോക്കെതിരായ ആദ്യ മത്സരത്തിൽ സമനില നേടി. ഓരോ ഗോളുകൾ വീതം ഇരു ടീമുകളും നേടിയാണ് കളം വിട്ടത്. ലെപ്സിഗിന് വേണ്ടി ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോൾ നേടിയത് എമിൽ ഫോർസ്ബർഗാണ്. മൊണോക്കോക്ക് വേണ്ടി…

ലെപ്സിഗ് ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കുന്നു

ബുണ്ടസ് ലീഗയിലെ കറുത്ത കുതിരകളായ ആർബി ലെപ്സിഗ് ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കുന്നു. ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ബുണ്ടസ് ലീഗയിൽ ബയേണിന് പിന്നിലായി രണ്ടാം സ്ഥാനം ഉറപ്പിച്ചാണ് റാൽഫ് ഹാസെൻഹുട്ടിലിന്റെ ലെപ്സിഗ് ചാമ്പ്യൻസ് ലീഗിലേക്ക്…

ലീഗ് 1 ; പൊരുതി ജയിച്ച് മൊണാക്കോ

ലീഗ് 1 ലെ ആദ്യ മത്സരത്തിനിറങ്ങിയ ചാമ്പ്യന്മാരായ മൊണാകോക്ക് 3-2 ന്റെ ത്രസിപ്പിക്കുന്ന ജയം. രണ്ടു പ്രാവശ്യം പിന്നിൽ പോയ ശേഷം തിരിച്ചടിച്ചാണ് മൊണാക്കോ പുത്തൻ സീസൺ ജയത്തോടെ തുടങ്ങിയത്. ആക്രമണ നിര തിളങ്ങാതെ പോയതോടെ ഡിഫണ്ടർമാർ നേടിയ ഗോളുകളാണ്…