Browsing Tag

Arun Dhumal

എട്ട് ടീമുകളുമായി ഐപിഎലിന്റെ അവസാന സീസണാവും ഇത് – ബിസിസിഐ

8 ടീമുകളുമായുള്ള ഐപിഎലിന്റെ അവസാന സീസണാവും 2021ലേതെന്ന് പറഞ്ഞ് ബിസിസിഐ ട്രഷറര്‍ അരുൺ ധുമാൽ. ഐപിഎൽ 2022ൽ 10 ടീമുകള്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ ബിസിസിഐ ഉടനെ ആരംഭിക്കുമെന്നാണ് ലഭിയ്ക്കുന്ന…