Browsing Tag

Arshdeep

അർഷ്ദീപ് സിങിനെ എഫ് സി ഗോവ റാഞ്ചും

ഒഡീഷ എഫ് സിയുടെ ഗോൾ കീപ്പറായ അർഷ്ദീപ് സിംഗിനെ എഫ് സി ഗോവ സ്വന്തമാക്കും. താരവുമായി എഫ് സി ഗോവ ഇതിനകം തന്നെ കരാർ ധാരണയിൽ എത്തി. ഈ സീസൺ അവസാനിക്കുന്നതോടെ അർഷ്ദീപ് ഗോവയിൽ കരാർ ഒപ്പുവെക്കും. ഐ എസ് എല്ലിൽ ഇതുവരെ 31 മത്സരങ്ങൾ അർഷ്ദീപ്…