Browsing Tag

Army Green

ഡൂറണ്ട് കപ്പ്; നോർത്ത് ഈസ്റ്റിന് ഒരു വലിയ പരാജയം കൂടെ | Report

ഡൂറണ്ട് കപ്പ്; കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പായ ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് പരാജയം. ഇന്ന് ആർമി ഗ്രീനിനെ നേരിട്ട നോർത്ത് ഈസ്റ്റ് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ പരാജയം ആണ് ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ…

ഡൂറണ്ട് കപ്പ്; 96ആം മിനുട്ടിലെ ഗോളിൽ ചെന്നൈയിനെ സമനിലയിൽ പിടിച്ച് ആർമി ഗ്രീൻ

ഡൂറണ്ട് കപ്പ്; ഇന്ന് ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിന് സമനില. ആർമി ഗ്രീൻ ടീമിനെ നേരിട്ട ചെന്നൈയിൻ 2-2 എന്ന സമനില ആണ് വഴങ്ങിയത്. അതും 96ആം മിനുട്ടിലെ ഒരു ഗോളിൽ‌. ഇന്ന് ഇംഫാലിൽ നടന്ന മത്സരത്തിൽ 54ആം മിനുട്ടിൽ കോങ്സായിയുടെ ഗോളിൽ ആർമി…